പഹൽഗാം ഭീകരാക്രമണത്തിൽ പരിക്കേറ്റവരെ സന്ദർശിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഭീകരവാദത്തിനെതിരെ പോരാടാനും എന്നെന്നേക്കുമായി പരാജയപ്പെടുത്താനും ഐക്യത്തോടെ നിൽക്കേണ്ടത് പ്രധാനമാണെന്ന് രാഹുൽ പറഞ്ഞു.