പഹൽഗാം ഭീകരാക്രമണം; എസ്.ഡി.പി.ഐ കാൻ്റിൽ മാർച്ച് സംഘടിപ്പിച്ചു

കൊയിലാണ്ടി: പഹൽഗാം ഭീകരാക്രമണത്തിൽ പ്രതിഷേധിച്ച് കൊണ്ടും കൊല്ലപ്പെട്ടവർക്ക് അനുശോചനം രേഖപ്പെടുത്തിക്കൊണ്ടും എസ്ഡിപിഐ രാജ്യവ്യാപകമായി നടത്തുന്ന കാൻ്റിൽ മാർച്ചിന്റെ ഭാഗമായി എസ്.ഡി.പി.ഐ കൊയിലാണ്ടി മുനിസിപ്പൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കാൻ്റിൽ മാർച്ച് സംഘടിപ്പിച്ചു. കൊയിലാണ്ടി മണ്ഡലം സെക്രട്ടറി ഫിറോസ് എസ് കെ അനുശോചനം രേഖപ്പെടുത്തി സംസാരിച്ചു.

മുനിസിപ്പൽ വൈസ് പ്രസിഡന്റ് ഫൈസൽ കെ.കെ, ജോ. സെക്രട്ടറി ഷംസുദ്ധീൻ കെ കെ, ട്രഷറർ സലീം പി വി, ലത്തീഫ് കൊല്ലം, റാഷിദ്‌ കൊല്ലം, അഹമ്മദ് യാസീൻ, യൂസഫ്, ഷാജഹാൻ, ഇസ്മായിൽ എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published.

Previous Story

കക്കയം പുന്നുകണ്ടി നാരായണി അന്തരിച്ചു

Next Story

കൊയിലാണ്ടിയിൽ അച്ഛൻ മകനെ വെട്ടി പരിക്കേൽപ്പിച്ചു

Latest from Local News

ശാസ്ത്ര സാഹിത്യ പരിഷത്തിൻ്റെ എൽ.പി. വിഭാഗം പ്രഥമ ജില്ലാ തല ഹരിത വിദ്യാലയ പുരസ്കാരം ചിങ്ങപുരം,വന്മുകം – എളമ്പിലാട് എം.എൽ.പി.സ്കൂളിന്

ചിങ്ങപുരം: പ്രശസ്ത പരിസ്ഥിതി പ്രവർത്തകൻ മണലിൽ മോഹനന് ലഭിച്ച സംസ്ഥാന സർക്കാറിൻ്റെ ‘പരിസ്ഥിതി മിത്രം’ അവാർഡ് തുക ഉപയോഗപ്പെടുത്തി കേരള ശാസ്ത്രസാഹിത്യ

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 16 തിങ്കൾ പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 16 തിങ്കൾ പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1.ശിശു രോഗ വിഭാഗം ഡോ. ദൃശ്യ 9:30

വിദ്യാഭ്യാസ രംഗത്ത് കാലാനുസൃതമായ മാറ്റങ്ങൾ വരുത്താൻ സർക്കാർ തയാറാവണമെന്ന് ഡിസിസി പ്രസിഡൻ്റ് കെ.പ്രവീൺ കുമാർ

കീഴരിയൂർ. വിദ്യാഭ്യാസ രംഗത്ത് കാലാനുസൃതമായ മാറ്റങ്ങൾ വരുത്താൻ സർക്കാർ തയാറാവണമെന്ന് ഡിസിസി പ്രസിഡൻ്റ് കെ.പ്രവീൺ കുമാർ ആവശ്യപ്പെട്ടു. കീഴരിയൂർ മണ്ഡലം യൂത്ത്

കോഴിക്കോട്’ഗവ മെഡിക്കൽകോളേജ് ഹോസ്പിറ്റൽ  16-06-25.തിങ്കൾ പ്രവർത്തിക്കുന്ന ഒ.പി.വിവരങ്ങൾ

കോഴിക്കോട്’ഗവ മെഡിക്കൽകോളേജ് ഹോസ്പിറ്റൽ  16-06-25.തിങ്കൾ പ്രവർത്തിക്കുന്ന ഒ.പി.വിവരങ്ങൾ 👉ജനറൽമെഡിസിൻ ഡോ.ജയേഷ്കുമാർ 👉സർജറിവിഭാഗം ഡോ ശ്രീജയൻ. 👉ഓർത്തോവിഭാഗം ഡോ.ജേക്കബ് മാത്യു 👉കാർഡിയോളജി’ ഡോ.ജി.രാജേഷ്