ചേമഞ്ചേരി കാപ്പാട്കല്ലുവെച്ച പുരയിൽ കാർത്യായനി (98) അന്തരിച്ചു. ഭർത്താവ് പരേതനായ രാഘവൻ മാസ്റ്റർ. മക്കൾ പരേതനായ അശോകൻ (റിട്ട.എയർഫോഴ്സ്), സതീശൻ, രാജീവൻ, ശോഭന, പുഷ്പലത, അരവിന്ദാക്ഷൻ ( റിട്ട. പി ഡബ്ല്യുഡി എഞ്ചിനീയർ) ഉണ്ണികൃഷ്ണൻ (റിട്ട കെഎസ്ഇബി) ആശാലത. മരുമക്കൾ : ഇന്ദിര, പ്രസീത, ഗോപിനാഥൻ, വിജയൻ, ആഷ്‌ലി, സഞ്ജീവൻ, സ്മിത
ശവസംസ്കാരം ശനിയാഴ്ച വൈകിട്ട് 3 മണിക്ക്