നടുവത്തൂർ കോഴിപ്പുറം കണ്ടി ബാബു അന്തരിച്ചു

നടുവത്തൂർ കോഴിപ്പുറം കണ്ടി ബാബു (58) അന്തരിച്ചു അച്ഛൻ പരേതനായ കോഴിപ്പുറം കണ്ടി ചന്തുക്കുട്ടി നായർ. അമ്മ പരേതയായ അമ്മാളു അമ്മ.
ഭാര്യ രജനി. മക്കൾ അശ്വത് (കേരള പോലീസ്), അമൽ (ഗൾഫ്). മരുമകൾ: സജിന. സഹോദരങ്ങൾ: കാർത്ത്യായനി അമ്മ (മരുതോങ്കര), ദേവി (മഞ്ചേരി), ജാനകി, പരേതരായ ബാലൻ നായർ, ദാമോദരൻ നായർ. സംസ്കാരം ഇന്ന് വീട്ടുവളപ്പിൽ.

Leave a Reply

Your email address will not be published.