കക്കയം പുന്നുകണ്ടി നാരായണി അന്തരിച്ചു

കക്കയം പുന്നുകണ്ടി നാരായണി (77) അന്തരിച്ചു.  ഭർത്താവ് പരേതനായ കരുണാകരന്‍ നായർ. മക്കള്‍: ബിജു കക്കയം (മനോരമ ചാനല്‍ പ്രാദേശിക ലേഖകന്‍), വിജിത് (മേല്‍ ശാന്തി ശ്രീ അരുവിക്കര അര്‍ദ്ധനാരീശ്വര ക്ഷേത്രം കക്കയം). മരുമക്കള്‍: സീന ബിജു. സഹോദരങ്ങള്‍: പരേതനായ മാധവന്‍ നായര്‍, ചേരിയമ്മ എടക്കര, പത്മിനി ചീക്കിലോട്. സംസ്‌ക്കാരം (26-4-25 ശനി) രാവിലെ 11 ന് വീട്ടുവളപ്പില്‍.

Leave a Reply

Your email address will not be published.

Previous Story

ഡോ. ​എം.​ജി.​എ​സ്. നാ​രാ​യ​ണ​ൻ അന്തരിച്ചു

Next Story

പഹൽഗാം ഭീകരാക്രമണം; എസ്.ഡി.പി.ഐ കാൻ്റിൽ മാർച്ച് സംഘടിപ്പിച്ചു

Latest from Local News

ഹൈസ്‌കൂള്‍ ടീച്ചര്‍ അഭിമുഖം

ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ മാത്തമാറ്റിക്സ് ഹൈസ്‌കൂള്‍ ടീച്ചര്‍ (മലയാളം മീഡിയം, എന്‍സി.എ-എസ്.ടി, കാറ്റഗറി നമ്പര്‍: 550/2024), മാത്തമാറ്റിക്‌സ് ഹൈസ്‌കൂള്‍ ടീച്ചര്‍ (മലയാളം

ഹോമിയോ ഫാര്‍മസിസ്റ്റ് നിയമനം

ജില്ലയിലെ സര്‍ക്കാര്‍ ഹോമിയോ സ്ഥാപനങ്ങളില്‍ ദിവസവേതനത്തില്‍ ഫാര്‍മസിസ്റ്റ് നിയമനത്തിനുള്ള ഇന്റര്‍വ്യൂ ജനുവരി 24ന് രാവിലെ 10ന് കോഴിക്കോട് സിവില്‍ സ്റ്റേഷന്‍ ബി

ഹിന്ദി ദേശീയസെമിനാര്‍ തുടങ്ങി

ഹിന്ദി-മലയാളം സിനിമയുടെ പുതിയ മാനങ്ങള്‍ എന്ന വിഷയത്തില്‍ ദേശീയസെമിനാറിന് കാലിക്കറ്റ് സര്‍വകലാശാലയില്‍ തുടക്കമായി. റാഞ്ചി ലയോള കോളേജ് ഓഫ് എജ്യുക്കേഷനിലെ റിട്ട.

കൊയിലാണ്ടി ചെങ്ങോട്ടുകാവിൽ താമസസ്ഥലത്ത് ബീഹാർ സ്വദേശി മരിച്ച നിലയിൽ

സുനിൽ കുമാർ റിഷിദേവ് ( 23 ) ദേശീയപാത നിർമ്മാണ പ്രവർത്തി ഏറ്റെടുത്ത വാഗാഡ് കമ്പിനിയുടെ സിവിൽ വർക്കറായി ജോലി ചെയ്യുന്ന