ഡോ. ​എം.​ജി.​എ​സ്. നാ​രാ​യ​ണ​ൻ അന്തരിച്ചു

പ്ര​മു​ഖ ച​രി​ത്ര​പ​ണ്ഡി​ത​നും അ​ധ്യാ​പ​ക​നും സാ​ഹി​ത്യ​കാ​ര​നു​മാ​യ ഡോ. ​എം.​ജി.​എ​സ്. നാ​രാ​യ​ണ​ൻ അന്തരിച്ചു. 92 വയസ്സായിരുന്നു. കോഴിക്കോട് മലാപ്പറമ്പിലെ വസതിയിലായിരുന്നു അന്ത്യം.

Leave a Reply

Your email address will not be published.