അഴിയൂർ പ്രദേശത്തെ ആയിരങ്ങൾക്ക് വിദ്യയുടെ വെളിച്ചം പകർന്നു നൽകിയ അഞ്ചാംപീടിക മാപ്പിള എൽ.പി സ്കൂളിന്റെ നൂറാം വാർഷികാഘോഷം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മർ ഉദ്ഘാടനം ചെയ്തു. ചെയർമാൻ ഇ ടി അയ്യൂബ് അദ്ധ്യക്ഷത വഹിച്ചു. സുവനീർ പ്രകാശനം സ്കൂൾ മാനേജർ എ വിജയരാഘവൻ നടത്തി. സ്റ്റാഫ് സിക്രട്ടറി ബേബി സുസ്നേഹ റിപ്പോർട്ട് അവതരണം നടത്തി. തോട്ടത്തിൽ ശശിധരൻ, രമ്യ കരോടി, പി ശ്രീധരൻ, യു എ റഹിം, കെ പി വിജയൻ, പ്രദീപ് ചോമ്പാല, ശ്രീധരൻ കൈപ്പാട്ടിൽ, കെ പിപ്രമോദ്, വി പി പ്രകാശൻ, മുബാസ് കല്ലേരി, സാഹിർ പുനത്തിർ, ജലീൽ സി കെ, റഫീഖ് , പി പിഇസ്മായിൽ, ഷുഹൈബ്, നിസാർ വി കെ, ടി.കെ. സാജിത, നവാസ് നെല്ലോളി, യൂസുഫ് കുന്നുമ്മൽ തുടങ്ങിയർ സംസാരിച്ചു.
Latest from Local News
കോഴിക്കോട് ജില്ലയിൽ മഴ ശക്തമായി തുടരുന്നതിനാൽ ജലാശയങ്ങളിൽ പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തി. ജില്ലയിലെ നദീതീരങ്ങൾ, ബീച്ചുകൾ, വെള്ളച്ചാട്ടങ്ങൾ ഉൾപ്പെടെ എല്ലാ ജലാശയങ്ങളിലേക്കുമുള്ള പ്രവേശനത്തിന്
കോഴിക്കോട് ജില്ലയില് വരും മണിക്കൂറുകളില് ശക്തമായ മഴ പെയ്യുമെന്ന കാലാവസ്ഥാ പ്രവചനത്തിന്റെ അടിസ്ഥാനത്തില് ജില്ലാ കലക്ടര് സ്നേഹില് കുമാര് സിംഗിന്റെ നേതൃതത്വത്തില്
കൊയിലാണ്ടി പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ ജെ.ആർ. ജ്യോതി ലക്ഷ്മിയുടെ ബാലസാഹിത്യ കൃതിയായ മലയാളമാണെൻ്റെ ഭാഷ മധുര മനോഹര ഭാഷ എന്ന കവിതാ
സെൻ്റർ സ്റ്റാൻ്റിലിട്ട് സ്കൂട്ടര് സ്റ്റാർട്ടാക്കാൻ ശ്രമിച്ച മദ്രസ അധ്യാപകന് അഞ്ഞൂറ് രൂപ പിഴ. താമരശേരി സ്വദേശി സുബൈർ നിസാമിക്കാണ് പിഴ ലഭിച്ചത്.
ശക്തമായ മഴയിൽ കോഴിക്കോട് കോട്ടൂളിയിൽ വീടിൻ്റെ ചുറ്റുമതിൽ തകർന്നു വീണു. കോട്ടൂളി ചോറോട് വീട്ടിൽ രമേശന്റെ വീടിൻ്റെ ചുറ്റുമതിലാണ് അപകടകരമായ രൂപത്തിൽ