അത്തോളി: ഇന്ത്യയുടെ അഭിവാജ്യഘടകമായ ജമ്മു കാശ്മീരിലെ പഹൽഗാമിൽ തീവ്രവാദികൾ നടത്തിയ ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച് അത്തോളി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിക്കലും മെഴുകുതിരി തെളിയിച്ച് ഭീകരവിരുദ്ധ പ്രതിജ്ഞയും എടുത്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ജൈസൽ അത്തോളി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മണ്ഡലം പ്രസിഡന്റ് സുനിൽ കൊളക്കാട് അധ്യക്ഷനായി. യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ സെക്രട്ടറി വിദ്യാബാലകൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക്, മണ്ഡലം നേതാക്കളും പ്രവർത്തകരും പങ്കെടുത്തു.
Latest from Local News
ഐ.എൻ.ടി.യു.സി പയ്യോളി മണ്ഡലം സമ്പൂർണ്ണ സമ്മേളനം ഏപ്രിൽ 25 മുതൽ മെയ് 6 വരെ പയ്യോളിയിൽ വിവിധ പരിപാടികളോടെ നടക്കും. അതിൻ്റെ
കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയില്‍ വിവിധ വാര്‍ഡുകളിലായി വിധവകള്‍ അവിവാഹിതര്‍ എന്നീ വിഭാഗങ്ങളിലായി 62 പേരുടെ ക്ഷേമ പെന്‍ഷന്‍ മുടങ്ങി. വിഷുവിനോടനുബന്ധിച്ച് വിതരണം
കൊയിലാണ്ടി: കൊയിലാണ്ടി മത്സ്യബന്ധന തുറമുഖത്ത് കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന രണ്ടാം ഘട്ട വികസന പദ്ധതികള്‍ പൂര്‍ത്തിയാകുന്നു. മെയ് അവസാന
ഡി കെ ടി എഫ് ജില്ലാ പ്രചരണ ജാഥയുടെ കൊയിലാണ്ടി, ബാലുശ്ശേരി നിയോജക മണ്ഡലം പര്യടനം അത്തോളിയിൽ സമാപിച്ചു
അത്തോളി: കേന്ദ്ര, കേരള സർക്കാറുകളുടെ കർഷക തൊഴിലാളി നയത്തിനെതിരെ മെയ് ആദ്യവാരം നടക്കുന്ന ദേശീയ കർഷക തൊഴിലാളി ഫെഡറേഷൻ (ഡി കെ
താമരശ്ശേരി ഷഹബാസ് വധക്കേസിലെ പ്രതികളായ ആറ് പേരുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കോഴിക്കോട് ജുവനൈൽ ജസ്റ്റിസ് ഹോമിൽ കഴിയുന്ന ആറ് പ്രതികളാണ്