വികാസ് നഗർ : കാപ്പാട് ബീന പാർവണം (54) അന്തരിച്ചു. വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നു. കാപ്പാട് അങ്കണവാടി വർക്കർ ആണ് . ഭർത്താവ്: കൃഷ്ണൻ മാട്ടുമ്മൽ മക്കൾ:അമ്പിളി കൃഷ്ണ (കുവൈത്ത്), Dr.ആകാശ് കൃഷ്ണ ( മെഡിക്കൽ ഓഫീസർ, സെൻട്രൽ മെഡിക്കൽ സർവ്വീസ്, ഗുണ്ടൽപേട്ട, കർണ്ണാടക) മരുമകൻ, ജിതിൻ തടത്തിൽ (എടപ്പാൾ- കുവൈത്ത്) അഛൻ: പരേതനായ കാക്കച്ചിക്കണ്ടി ഉണ്ണര, അമ്മ: മാധവി.
സഹോദരങ്ങൾ: ശ്യാമള ദേവദാസ് (പാലക്കാട്), മോഹൻദാസ്, ഗീത ( എലത്തൂർ), ഷീല (ആനവാതിൽ ) ബിനേഷ്, ബിജേഷ്
സഞ്ചയനം മെയ് ഒന്നിന്. മരണാനന്തരം കണ്ണുകൾ കോഴിക്കോട്മെഡിക്കൽ കോളേജ് നേത്ര ബാങ്കിന് ദാനം ചെയ്തു.
Latest from Local News
തൊണ്ടിയിൽ താഴെ സൂപ്പി ഹാജി (93 ) അന്തരിച്ചു. ഭാര്യ : ഖദീജ കുടത്തിൽ. മക്കൾ : അബ്ദുൽ അസീസ് (ദുബൈ).അബ്ദുൽ റസാഖ്
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 30 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. കാർഡിയോളജി വിഭാഗം. ഡോ:പി. വി
നമ്മുടെ കീഴരിയൂർ വയോജന ക്ലബിന്റെ മാസാന്ത പരിപാടി ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഇളം തലമുറ ലഹരിയിൽ പെടാതിരിക്കാൻ സ്കൂൾ
കൊയിലാണ്ടി പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ചന്ദ്രശേഖരൻ തിക്കോടിയുടെ പുതിയ നോവലായ മൂന്നു ജയിലുകൾ പുസ്തക ചർച്ച സംഘടിപ്പിക്കുന്നു. 2025 ജൂലായ് 31
കാപ്പാട് കടലിൽ കാണാതായ കണ്ണൻകടവ് സ്വദേശിയുടെ മൃതദേഹം കണ്ടെത്തി. കാട്ടിലപ്പീടിക മുല്ലാണ്ടിയിൽ താമസിക്കും മുഹമ്മദ് ജാസിർ(22) ആണ് മരിച്ചത്. ഇന്ന് രാവിലെ