ആവള കുട്ടോത്ത് രയരോത്ത് കുന്നുമ്മൽ ആർ കെ ഗംഗാധരൻ അന്തരിച്ചു

ആവള കുട്ടോത്ത് രയരോത്ത് കുന്നുമ്മൽ ആർ കെ ഗംഗാധരൻ (66)  അന്തരിച്ചു. പൂളക്കൂൽ താഴ പാടശേഖസമിതി സെക്രട്ടറിയായിരുന്നു. ഭാര്യ രമ (മേപ്പയ്യൂർ) മകൾ അമൃത (ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ എടവരാട്) മരുമകൻ ശ്രീകാന്ത് മരുതേരി (ബഹ്റിൻ). സഹോദരങ്ങൾ ജാനകി, ശൈലജ (മീനാക്ഷി) ആർ കെ ചന്ദ്രൻ.

Leave a Reply

Your email address will not be published.