അരിക്കുളം കെ.പിഎം എസ് എം ഹയർസെക്കൻഡറി സ്കൂളിൽ അവധിക്കാല ഫുട്ബോൾ പരിശീലന ക്യാമ്പ് ആരംഭിച്ചു. അരിക്കുളം ഫുട്ബോൾ അക്കാദമി ആരംഭിക്കുന്നതിൻ്റെ ഭാഗമായി വിവിധ പ്രദേശങ്ങളിൽ എത്തിച്ചേർന്ന വിദ്യാർത്ഥികൾക്കായി ഫുട്ബോൾ പരിശീലന ക്യാമ്പ് കെ പി എം എസ് എം ഹയർ സെക്കൻഡറി സ്കൂൾ മാനേജ്മെൻറ് കമ്മിറ്റി അംഗം ശ്രീ ബീരാൻ ഹാജി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഹെഡ് മാസ്റ്റർ കെ പി അബ്ദുറഹിമാൻ, സി എം ഷിജു മാസ്റ്റർ, ടി സംഗീത, മുനീർ പാഞ്ഞോല, ഇഹ്‌സാൻ അലി എന്നിവർ സന്നിഹിതരായി.
Latest from Local News
വികാസ് നഗർ : കാപ്പാട് ബീന പാർവണം (54) അന്തരിച്ചു. വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നു. കാപ്പാട് അങ്കണവാടി വർക്കർ ആണ്
കൊയിലാണ്ടി: യുവകലാസാഹിതി ജില്ലാ കമ്മിറ്റിയും റെഡ് കർട്ടൻ കലാവേദിയും സംയുക്തമായി കൊയിലാണ്ടിയിൽ വെച്ച് നടത്തുന്ന കിതാബ് ഫെസ്റ്റിൻ്റെ ഭാഗമായി ഏപ്രിൽ 29,
നരക്കോട്: ആർ.കെ.രവിവർമ്മ പുരസ്കാര ജേതാവ് എം.പി.അബ്ദുറഹ്മാൻ മാസ്റ്റരുടെ ‘മണ്ണ് തിന്നുന്ന വരുടെ നാട്’ എന്ന നോവൽ ചർച്ച ചെയ്യപ്പെട്ടു. നരക്കോട് എ.കെ.ജി.വായനശാലയിൽ
പയ്യോളി ഒരു മണിക്കൂർ കൊണ്ട് കാലിഗ്രാഫിയിൽ ഖുർആൻ സൂക്തം അലേഖനം ചെയ്ത് ആയത്തുൽ ഖുർസി കാലിഗ്രാഫി കലയിലൂടെ വരച്ചു പാണക്കാട് സാദിഖാലി
ഐ.എൻ.ടി.യു.സി പയ്യോളി മണ്ഡലം സമ്പൂർണ്ണ സമ്മേളനം ഏപ്രിൽ 25 മുതൽ മെയ് 6 വരെ പയ്യോളിയിൽ വിവിധ പരിപാടികളോടെ നടക്കും. അതിൻ്റെ