കീഴരിയൂർ: ജമ്മു കശ്മീരിൽ ഭീകരവാദികളുടെ വെടിയേറ്റ് മരിച്ചവർക്ക് ആദരമർപ്പിച്ച് കീഴരിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ ജ്വാലയും ഭീകരവിരുദ്ധ പ്രതിജ്ഞയും സംഘടിപ്പിച്ചു.ഷാഫി പറമ്പിൽ എംപി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് ഇടത്തിൽ ശിവൻ അധ്യക്ഷനായി. ഡിസിസി ജനറൽ സെക്രട്ടറി രാജേഷ് കീഴരിയൂർ ,യൂത്ത് കോൺഗ്രസ് സംസ്ഥാന ഭാരവാഹികളായ എസ്.സുനന്ദ് ,ഭവിത്ത് മലോൽ ,കോൺഗ്രസ് നേതാക്കളായ ചുക്കോത്ത് ബാലൻ നായർ , ഒ.കെ.കുമാരൻ, എൻ.ടി ശിവാനന്ദൻ, പി.കെ ഗോവിന്ദൻ , ശശി കല്ലട ,ഇ.എം മനോജ് ,പി .എം അശോകൻ ,കെ.എം നാരായണൻ ,എം.എം രമേശൻ , കെ.വി.രജിത, കെ.സൂരേന്ദ്രൻ ഇ.കെ ദാസൻ തുടങ്ങിയവർ പ്രസംഗിച്ചു.
Latest from Local News
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഏപ്രിൽ 25 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്ണർ ഡോ:മുസ്തഫ മുഹമ്മദ്
തലക്കുളത്തൂർ : പുതുക്കാട്ടിൽ കടവ്,കട്ടയാട്ടു പുനത്തിൽ വത്സൻ (82 ) അന്തരിച്ചു. തലക്കുളത്തൂർ ആത്മവിദ്യാസംഘം മുൻ സെക്രട്ടറിയും, കോൺഗ്രസ് പ്രവർത്തകനുമായിരുന്നു. ഭാര്യ
കൂത്താളി എ യു പി സ്കൂൾ 2025-26 വർഷത്തെ പദ്ധതി രൂപരേഖ ശില്പ ശാല സംഘടിപ്പിച്ചു. ഭാവി പ്രവർത്തന പദ്ധതികൾ അധ്യാപകരും
അരിക്കുളം: കോൺഗ്രസ് നേതാക്കളും പ്രവർത്തകരും ഒരുമിച്ചിറങ്ങിയപ്പോൾ നിത്യരോഗിയായ വയോധികൻ്റെ വീട്ടിലേക്കുള്ള റോഡ് ഗതാഗത യോഗ്യമായി. അരിക്കുളം മാവട്ടെ മാവട്ടന പുരുഷോത്തന്മൻ നായരുടെ
പള്ളിക്കരയിൽ നിന്ന് പുറക്കാടേക്കുള്ള യാത്രക്കിടയിൽ നഷ്ട പ്പെട്ട പണവും പ്രധാന രേഖകളുമടങ്ങിയ ബാഗ് തിരികെ നൽകി മാതൃകയായി,പയ്യോളി ഭജന മഠം സ്വദേഷി