കളഞ്ഞു കിട്ടിയ പണ മടങ്ങിയ ബാഗ് തിരിച്ചേൽപ്പിച്ച് മാതൃകയായി

പള്ളിക്കരയിൽ നിന്ന് പുറക്കാടേക്കുള്ള യാത്രക്കിടയിൽ നഷ്‌ട പ്പെട്ട പണവും പ്രധാന രേഖകളുമടങ്ങിയ ബാഗ് തിരികെ നൽകി മാതൃകയായി,പയ്യോളി ഭജന മഠം സ്വദേഷി മെഹബൂബ് ആണ് ഉടമ പുറക്കാട് PKC ഐഷുവിന് തിരികെ നൽകി മാതൃകയായത്. ഫസ്‌ലു പള്ളിക്കരയുടെ നേതൃത്വത്തിൽ ഉടമയക്ക് ബാഗ് കൈമാറി

Leave a Reply

Your email address will not be published.