അരങ്ങാടത്ത് ഇ എം എസ് കോർണ്ണറിനു സമീപം മാവിളിച്ചികണ്ടി റീന അന്തരിച്ചു

കൊയിലാണ്ടി: അരങ്ങാടത്ത് ഇ എം എസ് കോർണ്ണറിനു സമീപം മാവിളിച്ചികണ്ടി റീന (49 ) അന്തരിച്ചു. അച്ഛൻ : മീത്തലേ കണ്ടി ഗോപാലൻ (സുരേഷ് ഹോട്ടൽ ) അമ്മ : നാരായണി. സഹോദരങ്ങൾ: ബബീഷ്,സതി, സുമ, ബിന്ദു.
സംസ്‌കാരം വ്യാഴാഴ്ച കാലത്ത് ഒമ്പത് മണിക്ക് വീട്ടു വളപ്പിൽ.

Leave a Reply

Your email address will not be published.

Previous Story

സ്കൂൾ ഓഫ് ഖുർആൻ കാപ്പാട് കുട്ടികളെ അനുമോദിച്ചു

Next Story

യംങ് ഇന്നവേറ്റേഴ്സ് പ്രോഗ്രാമിൽ (വൈഐപി) സംസ്ഥാനതലത്തിൽ വിജയികളായ കൊടുവള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികളെ അനുമോദിച്ചു

Latest from Local News

മാര്‍ഷ്യല്‍ ആര്‍ട്‌സ് സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു

എസ്ആര്‍സി കമ്യൂണിറ്റി കോളേജ് ആറുമാസത്തെ സര്‍ട്ടിഫിക്കറ്റ് ഇന്‍ മാര്‍ഷ്യല്‍ ആര്‍ട്‌സ് (സിഎംഎ) പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. 18 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്ക്

പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ മയക്കു മരുന്ന് നല്‍കി പീഡിപ്പിച്ച കേസിലെ പ്രതി പിടിയില്‍

 കുറ്റ്യാടിയില്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ മയക്കു മരുന്ന് നല്‍കി പീഡിപ്പിച്ച കേസിലെ പ്രതി പിടിയില്‍. കുറ്റ്യാടി അടുക്കത്ത് സ്വദേശി ചേക്കു എന്ന അജ്‌നാസാണ്

അധ്യാപക നിയമനം

കോഴിക്കോട് ഗവ. മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എച്ച്എസ്എസ്ടി ഹിസ്റ്ററി (ജൂനിയര്‍), മാത്‌സ് (ജൂനിയര്‍), കൊമേഴ്സ് (സീനിയര്‍) ഗെസ്റ്റ് അധ്യാപക നിയമനത്തിനുള്ള

എഴുത്തുകാരനും സാംസ്കാരികപ്രവർത്തകനുമായ സുമിത്ത് കായലാട്ട് അന്തരിച്ചു

കൊയിലാണ്ടി:എഴുത്തുകാരനും സാംസ്കാരികപ്രവർത്തകനുമായ സുമിത്ത് കായലാട്ട് (46) അന്തരിച്ചു. കൊയിലാണ്ടി പബ്ലിക്ക് ലൈബ്രറിയിലെ ലൈബ്രേറിയനായി പ്രവർത്തിച്ചിരുന്നു. റെഡ്കർട്ടൻ കൊയിലാണ്ടിയുടെ പ്രവർത്തകനായിരുന്നു. “കവിതയും സഹയാത്രികരും”