കൂത്താളി എ യു പി സ്കൂൾ 2025-26 വർഷത്തെ പദ്ധതി രൂപരേഖ ശില്പ ശാല സംഘടിപ്പിച്ചു

/

കൂത്താളി എ യു പി സ്കൂൾ 2025-26 വർഷത്തെ പദ്ധതി രൂപരേഖ ശില്പ ശാല സംഘടിപ്പിച്ചു. ഭാവി പ്രവർത്തന പദ്ധതികൾ അധ്യാപകരും രക്ഷാകർതൃ പ്രതിനിധികളും ചർച്ച ചെയ്തു. ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് വി എം അനൂപ് കുമാർ ഉൽഘാടനം ചെയ്തു പി ടി എ വൈസ് പ്രസിഡന്റ് ടി വി മുരളി അധ്യക്ഷ്യം വഹിച്ചു.
ഹെഡ്മാസ്റ്റർ പി. ആദർശ് പദ്ധതി രേഖ അവതരിപ്പിച്ചു. വി കെ ബാബു, കെ സൂസി,ആർ. കെ മുനീർ, പി പി സുധ,സുധീർ കുമാർ, സി ടി ധന്യ,
എൻ.നിജേഷ്, സബീന, വിനീത എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.

Previous Story

കോൺഗ്രസ് നേതാക്കളും പ്രവർത്തകരും ഒരുമിച്ചിറങ്ങി; നിത്യരോഗിയുടെ വീട്ടിലേക്കുള്ള റോഡ് ഗതാഗത യോഗ്യമാക്കി

Next Story

തലക്കുളത്തൂർ പുതുക്കാട്ടിൽ കടവ്,കട്ടയാട്ടു പുനത്തിൽ വത്സൻ അന്തരിച്ചു

Latest from Local News

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 30 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 30 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..    1. കാർഡിയോളജി വിഭാഗം.  ഡോ:പി. വി

നമ്മുടെ കീഴരിയൂർ വയോജന ക്ലബിന്റെ മാസാന്ത പരിപാടി ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു

നമ്മുടെ കീഴരിയൂർ വയോജന ക്ലബിന്റെ മാസാന്ത പരിപാടി ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഇളം തലമുറ ലഹരിയിൽ പെടാതിരിക്കാൻ സ്കൂൾ

കൊയിലാണ്ടി പബ്ലിക് ലൈബ്രറി ചന്ദ്രശേഖരൻ തിക്കോടിയുടെ പുതിയ നോവലായ ‘മൂന്നു ജയിലുകൾ’ പുസ്‌തക ചർച്ച  സംഘടിപ്പിക്കുന്നു

കൊയിലാണ്ടി പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ചന്ദ്രശേഖരൻ തിക്കോടിയുടെ പുതിയ നോവലായ  മൂന്നു ജയിലുകൾ പുസ്‌തക ചർച്ച  സംഘടിപ്പിക്കുന്നു. 2025 ജൂലായ് 31

കാപ്പാട് കടലിൽ കാണാതായ കണ്ണൻകടവ് സ്വദേശിയുടെ മൃതദേഹം കണ്ടെത്തി

കാപ്പാട് കടലിൽ കാണാതായ കണ്ണൻകടവ് സ്വദേശിയുടെ മൃതദേഹം കണ്ടെത്തി. കാട്ടിലപ്പീടിക മുല്ലാണ്ടിയിൽ താമസിക്കും മുഹമ്മദ് ജാസിർ(22) ആണ് മരിച്ചത്. ഇന്ന് രാവിലെ