കൂത്താളി എ.യു.പി സ്കൂൾ 2025-26 വർഷത്തെ പദ്ധതി രൂപരേഖ ശില്പ ശാല സംഘടിപ്പിച്ചു

കൂത്താളി എ.യു.പി സ്കൂൾ 2025-26 വർഷത്തെ പദ്ധതി രൂപരേഖ ശില്പ ശാല സംഘടിപ്പിച്ചു. ഭാവി പ്രവർത്തന പദ്ധതികൾ അധ്യാപകരും രക്ഷാകർതൃ പ്രതിനിധികളും ചർച്ച ചെയ്തു. ഗ്രാമപഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് വി എം അനൂപ് കുമാർ ഉൽഘാടനം ചെയ്തു. പി.ടി.എ വൈസ് പ്രസിഡന്റ് ടി.വി മുരളി അധ്യക്ഷ്യം വഹിച്ചു. ഹെഡ്മാസ്റ്റർ പി. ആദർശ് പദ്ധതി രേഖ അവതരിപ്പിച്ചു. വി.കെ ബാബു, കെ. സൂസി, ആർ.കെ മുനീർ, പി.പി സുധ, സുധീർ കുമാർ, സി. ടി ധന്യ, എൻ.നിജേഷ്, സബീന, വിനീത എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.