ലോക പുസ്തക ദിനത്തിൽ ബ്ലൂമിംഗ് ആർട്സിൽ അവധിക്കാല വായനാ ചാലഞ്ചിന് തുടക്കമായി - The New Page | Latest News | Kerala News| Kerala Politics

ലോക പുസ്തക ദിനത്തിൽ ബ്ലൂമിംഗ് ആർട്സിൽ അവധിക്കാല വായനാ ചാലഞ്ചിന് തുടക്കമായി

മേപ്പയ്യൂർ: മേപ്പയ്യൂരിൽ പതിനായിരത്തോളം പുസ്തകങ്ങളുമായി ശ്രദ്ധേയമായ രീതിയിൽ പ്രവർത്തിച്ച് വരുന്ന ബ്ലൂമിംഗ് ലൈബ്രറിയിൽ
ലോക പുസ്തക ദിനത്തിൽ അവധിക്കാല വായനാ ചാലഞ്ചിന് തുടക്കമായി. കേരളത്തിലെ സ്റ്റാർട്ടപ്പ് ഇക്കോ സിസ്റ്റത്തിൻ്റെ ബിസിനസ് റിലേഷൻഷിപ്പ് അനാലിസിസ് എന്ന വിഷയത്തിൽ കാലിക്കറ്റ് സർവകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് നേടിയതിലുള്ള സന്തോഷം പ്രകടിപ്പിച്ച് ഡോ.ഷബ് ല മുഹമ്മദ് മുസ്തഫ ബ്ലൂമിംഗ് ആർട്സ് ലൈബ്രറിക്ക് പുസ്തകങ്ങൾ കൈമാറി അവധിക്കാല വായനാ ചാലഞ്ചിന് തുടക്കം കുറിച്ചു.

ബ്ലൂമിംഗ് പ്രസിഡൻ്റ് ഷബീർ ജന്നത്ത് ഏറ്റുവാങ്ങി. കെ.എം. സുരേഷ് അധ്യക്ഷത വഹിച്ചു. ബ്ലൂമിംഗ് സെക്രട്ടറി പി.കെ.അബ്ദുറഹ്മാൻ, ലൈബ്രേറിയൻ വൈ.എം.ജിഷിത, ബി.അശ്വിൻ, വിജീഷ് ചോതയോത്ത്, നിഷാദ് പൊന്നങ്കണ്ടി എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published.

Previous Story

നൊച്ചാട് ജമാഅത്തെ ഇസ്ലാമി ഹജ്ജ് യാത്രയയപ്പ് സംഘടിപ്പിച്ചു

Next Story

പരിഷ്‌ക്കരിച്ച സ്‌കൂൾ പാഠപുസ്തക വിതരണം; സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു

Latest from Local News

ഹജ്ജ് യാത്രക്കാർക്ക് കൊയിലാണ്ടി ടൌൺ സലഫി മസ്ജിദ് കോംപ്ലക്സിൽ ഹെൽപ്പ് ഡെസ്ക് തുടങ്ങി

ഹജ്ജ് യാത്രക്കാർക്ക് കൊയിലാണ്ടി ടൌൺ സലഫി മസ്ജിദ് കോംപ്ലക്സിൽ ഹെൽപ്പ് ഡെസ്ക് തുടങ്ങി. ഹജ്ജിന് പുറപ്പെടുന്നവർക്ക് അപേക്ഷ നൽകുന്നതിനും മറ്റു സേവനങ്ങൾക്കുമായണ് 

കിണാശ്ശേരി മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി ഉമ്മൻചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു

കോഴിക്കോട് : മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ രണ്ടാം ചരമ വാർഷിക ദിനത്തിൽ കിണാശ്ശേരി മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി നടത്തിയ ഉമ്മൻ

അരിക്കുളം ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ അവഗണന അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് പ്രതിഷേധ ധർണ്ണ നടത്തി

അരിക്കുളം ഗ്രാമപഞ്ചായത്ത് ഭരണ സമിതിയുടെ അവഗണന അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് പ്രതിഷേധ ധർണ്ണ നടത്തി. കച്ചേരി താഴെ പടിഞ്ഞാറയിൽ താഴെ റോഡ് ഗതഗത