പള്ളിക്കരയിൽ നിന്ന് പുറക്കാടേക്കുള്ള യാത്രക്കിടയിൽ നഷ്‌ടപ്പെട്ട പണവും പ്രധാന രേഖകളുമടങ്ങിയ ബാഗ് തിരികെ നൽകി മാതൃകയായി പയ്യോളി സ്വദേശി

പള്ളിക്കരയിൽ നിന്ന് പുറക്കാടേക്കുള്ള യാത്രക്കിടയിൽ നഷ്‌ടപ്പെട്ട പണവും പ്രധാന രേഖകളുമടങ്ങിയ ബാഗ് തിരികെ നൽകി മാതൃകയായി. പയ്യോളി ഭജന മഠം സ്വദേശി മെഹബൂബ് ആണ് ഉടമ പുറക്കാട് പി.കെ.സി ഐഷുവിന് തിരികെ നൽകി മാതൃകയായത്. ഫസ്‌ലു പള്ളിക്കരയുടെ നേതൃത്വത്തിൽ ഉടമയക്ക് ബാഗ് കൈമാറി.

Leave a Reply

Your email address will not be published.