ഇന്ദിരാഗാന്ധി വീക്ഷണം ഫോറം ഷാർജ കമ്മിറ്റിയുടെ ‘വർണ്ണം 2025’ പരിപാടിയുടെ ബ്രോഷർ പ്രകാശനം ഷാഫി പറമ്പിൽ എം.പി നിർവ്വഹിച്ചു

ഷാർജ: ഇന്ദിരാഗാന്ധി വീക്ഷണം ഫോറം ഷാർജ കമ്മിറ്റി മെയ് 24ന് സംഘടിപ്പിക്കുന്ന “വർണ്ണം 2025” എന്ന പരിപാടിയുടെ ബ്രോഷർ പ്രകാശനം ഷാഫി പറമ്പിൽ എം.പി നിർവ്വഹിച്ചു. ചടങ്ങിൽ ഇന്ദിരാഗാന്ധി വീക്ഷണം പ്രസിഡൻ്റ് ശ്രീ. അഡ്വ.അൻസാർ താജ് വയലാർ അദ്ധ്യക്ഷത വഹിച്ചു. സംഘടന രക്ഷാധികാരി സുഭാഷ് ചന്ദ്ര ബോസ്, പ്രോഗ്രാം കമ്മിറ്റി കൺവീനർമാരായ നജീബ്, ജിജു പി തോമസ്, ബിജോയ് ദാസ്, സമീർ, ദിലീപ് സിദ്ധാർത്ഥ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.