കൊയിലാണ്ടി പെരുവട്ടൂർ പ്രണവത്തിൽ വിശ്വൻ അന്തരിച്ചു

കൊയിലാണ്ടി: പെരുവട്ടൂർ പ്രണവത്തിൽ വിശ്വൻ (72) അന്തരിച്ചു.  സജീവ കോൺഗ്രസ്സ് പ്രവർത്തകനും സ്വർണ തൊഴിലാളിയുമായിരുന്നു. പിതാവ് : കുഞ്ഞാണ്ടൻ സറാപ്പ്. മാതാവ് :നാരായണി.
ഭാര്യ: ചന്ദ്രി. മക്കൾ: വിജിനി, വിനിത മരുമക്കൾ: ബിജു, സജിഞ്ഞ് കുഞ്ഞാണ്ടൻ സറാപ്പിൻ്റെയും ദാക്ഷായണി

Leave a Reply

Your email address will not be published.