കുഴഞ്ഞ് വീണ് മരിച്ചു

കാപ്പാട് : പൂക്കാട് പെട്രോൾ പമ്പ് മാനേജർ കളത്തിൽ പള്ളിക്ക് സമീപം അൽ റയ്യാനിൽ താമസിക്കും സിയ്യാലിക്കണ്ടി ഇബ്രാഹിം കുട്ടി (58) കുഴഞ്ഞ് വീണ് മരിച്ചു. ഇന്ന് രാവിലെ പൂക്കാടുള്ള പെട്രോൾ പമ്പിൽ ജോലിക്ക് പോയതായിരുന്നു. ജോലിക്കിടെ ഓഫീസിൽകുഴഞ്ഞ് വീഴുകയായിരുന്നു

പരേതരായ സിയ്യാലിക്കണ്ടി ബീരാൻകുട്ടി മുസ്‌ലിയാരുടെയും ആസിയയുടെയും മകനാണ്. ഭാര്യ: മണ്ണാൻ കുനി മുംതാസ്. മക്കൾ : ശമൈല ഫാത്തിമ, ആയിഷ മിന്ന,ആസിയ മഹഖ്. മരുമക്കൾ: റിഷാൽ പുറക്കാട്ടിരി , മസ്ഊദ് പുറക്കാട്. സഹോദരങൾ : മുഹമ്മദ് എസ് കെ , അബ്ദുൽ ലത്തീഫ് ( തഖ്‌വ ഖുർആൻ സ്റ്റഡി സെന്റർ ബർക്ക) മുസ്തഫ , ഹഫ്സ

Leave a Reply

Your email address will not be published.