കൊയിലാണ്ടി: അലയൻസ് ക്ലബ്ബ് ഇന്റർനാഷണൽ കൊയിലാണ്ടി ക്ലബ്ബ് ഭാരവാഹികളുടെ സ്ഥാനാരോഹണം ക്ലബ് പ്രസിഡന്റ് എം.ആർ.ബാലകൃഷ്ണന്റെ അദ്ധ്യഷതയിൽ നടന്ന ചടങ്ങ് നഗരസഭ വൈസ് ചെയർമാൻ അഡ്വ.കെ. സത്യൻ ഉദ്ഘാടനം ചെയ്തു. പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം ഡിസ്ട്രക്ട് ഗവർണർ കെ.സുരേഷ് ബാബു നടത്തി.ഇന്റർനാഷണൽ ഡയറക്ടർ ഡോ. നാഗരാജ് ബെയ്റി മുഖ്യപ്രഭാഷണം നടത്തി. ഇന്റർനാഷണൽ കമിറ്റി ചെയർമാൻ കെ.എം. മുനിയപ്പ, വിജയൻ ഇളയാടത്ത്, വി.പി.സുകുമാരൻ ,എൻ. ചന്ദ്രശേഖൻ, കെ.സുധാകരൻ, എൻ.ഗോപിനാഥൻ, പി.പി.സുധീർ കുമാർ , രാഗം മുഹമ്മദലി, വി.ടി.അബ്ദുറഹിമാൻ, കെ.വിനോദ് കുമാർ തുടങ്ങിയവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി പി.കെ.ശ്രീധരൻ – പ്രസിഡന്റ്, സി.പി. ആനന്ദൻ ,എം. ജതീഷ് ബാബു വൈസ് പ്രസിഡന്റ്, രാഗം മുഹമ്മാലി- സെക്രട്ടറി, സമീർ നാഷ്, ഇ.ഷിജു – ജോ. സിക്രട്ടറി, കെ.വിനോദ് കുമാർ – ട്രഷറർ എന്നിവരെ തെരഞ്ഞെടുത്തു
Latest from Local News
ദേശീയ പാതയിൽ മീത്തലെ മുക്കാളി അവധൂത മാത സമാധി മണ്ഡപത്തിന് സമീപമാണ് വൻ തോതിൽ മണ്ണിടിച്ചിൽ. തിങ്കളാഴ്ച പുലർച്ചയാണ് സംഭവം. നിലവിൽ
കോടേരിച്ചാൽ വെങ്ങപ്പറ്റയിൽ കോൺഗ്രസ് കുടുംബ സംഗമം നടത്തി. കെപിസിസി മെമ്പർ കെ പി രത്നവല്ലി ടീച്ചർ ഉദ്ഘാടനം ചെയ്തു. തദ്ദേശ സ്ഥാപനങ്ങൾ
കേരള ഗണക കണിശ സഭയുടെ ജില്ലാതല മെമ്പർഷിപ്പ് മുതിർന്ന സമുദായഗം ഗായത്രി ബാലകൃഷ്ണൻ പണിക്കർക്ക് നൽകി സംസ്ഥാന ജനറൽ സെക്രട്ടറി കെ.കെ.സുധാകരൻ
ചേമഞ്ചേരി പഞ്ചായത്തിലേക്ക് മത്സരിക്കുന്ന ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥികളെ മുൻമന്ത്രിയും തല മുതിർന്ന മുസ്ലിം ലീഗ് സംസ്ഥാന നേതാവുമായ പി.കെ കെ
കൊയിലാണ്ടി സുരക്ഷാ പെയിൻ & പാലിയേറ്റീവ്, എളാട്ടേരി അരുൺ ലൈബ്രറിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ പ്രഷർ ഷുഗർ പരിശോധന ക്യാമ്പ് നടത്തി. ക്യാമ്പിന്







