പ്രശസ്ത സംഗീതജ്ഞനും ആയിരങ്ങൾക്ക് കർണാടക സംഗീതത്തിൻ്റെ അമൃത ധാര പകർന്നു നൽകിയ മലബാർ സുകുമാരൻ ഭാഗവതരെ പൂക്കാട് കലാലയം അനുസ്മരിച്ചു. യു.കെ. രാഘവൻ്റെ അധ്യക്ഷതയിൽ ചേർന്ന അനുസ്മരണ സമ്മേളനം ആകാശവാണി പ്രോഗ്രാം എക്സിക്യൂട്ടീവും സംഗീതജ്ഞനവുമായ സി. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. സുനിൽ തിരുവ ങ്ങൂർ അവാർഡ് ജേതാവ് എൻ. കെ മധുസൂദനനെ പരിചയപ്പെടുത്തി. അച്യുതൻ ചേമഞ്ചേരി പൊന്നാട ചാർത്തി. ശിവദാസ് കാരോളി കീർത്തിപത്രം സമർപ്പിച്ചു. എൻ.കെ. മധുസൂദനൻ മറുപടി പ്രസംഗവും വിൽസൺ സാമുവൽ ആശംസയും അർപ്പിച്ചു സംസാരിച്ചു .യോഗത്തിൽ
സത്യൻ മേപ്പയൂർ സ്വാഗതവും എം. പ്രസാദ് നന്ദിയും പറഞ്ഞു. അനുസ്മരണത്തോടനുബന്ധിച്ച് പുഷ്പാർച്ചന, കേളികൊട്ട്, സംഗീതാർച്ചന, നൃത്താർച്ചന, ചിത്രാർച്ചന
എന്നിവയും നടന്നു
Latest from Local News
കൊയിലാണ്ടി: കേരള ഖാദി ഗ്രാമ വ്യവസായ ബോർഡും അംഗീകൃത ഖാദി സ്ഥാപനങ്ങളും സംയുക്തമായി സംഘടിപ്പിക്കുന്ന ഖാദി ഓണം മേള 2025ന്റെ ഭാഗമായി
അഴിയൂർ മുതൽ വെങ്ങളം വരെ ദേശീയ പാതയിലെ യാത്ര ദുരിതത്തിന് എതിരെ ഷാഫി പറമ്പിൽ എം പി യുടെ നേതൃത്വത്തിൽ നടക്കുന്ന
കോഴിക്കോട്: ഒപ്പം കെയർ ഫൌണ്ടേഷൻ ചാരിറ്റി ട്രെസ്റ്റിന്റെ കുടുംബ സംഗമം സംഘടിപ്പിച്ചു. സ്റ്റേറ്റ് സെക്രട്ടറി മുനീർ കുളങ്ങര ഇരിങ്ങത്ത് സ്വാഗതം പറഞ്ഞു.
കോഴിക്കോട് : ലഹരിക്കെതിരെ ശക്തമായ നടപടികളുമായി ജില്ലാ എക്‌സൈസ് വകുപ്പ്. മദ്യം, മയക്കുമരുന്ന് ഉപയോഗവും വില്‍പ്പനയുമായി ബന്ധപ്പെട്ട് ഏഴ് മാസത്തിനിടെ 1,179
വടകര : തിരുവള്ളൂർ, വേലിപറമ്പത്ത് നിത്യ സോപാനത്തിൽ സനൂപ് നിത്യാനന്ദൻ (42 ) അന്തരിച്ചു .ദുബായ് സബീൽ ഇൻ്റർനാഷ്ണൽ മാനേജ്മെൻ്റ് ടെക്നോളജിയിൽ