വൺ മൈൻഡ് ട്വന്റി ഫോർ ക്ലബ്ബിന്റെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പ് നടത്തി

അത്തോളി  ഓട്ടമ്പലം വൺ മൈൻഡ് ട്വന്റി ഫോർ ക്ലബ്ബിന്റെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പ് നടത്തി. ചൈതന്യ ഫാർമസി  ഒ പി ഡി യുമായി സഹകരിച്ചായിരുന്നു ക്യാമ്പ്. ഡോക്ടർ സന്ദീപ് നായർ നേതൃത്വം നൽകി. ബിജേഷ് എം സ്വാഗതം പറഞ്ഞു. വാർഡ് മെമ്പർ ശാന്തി മാവീട്ടിൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കെ എം രവീന്ദ്രൻ ഉപഹാര സമർപ്പണം നടത്തി. ദീപക്, ഷിബു എ. കെ, രവീന്ദ്രൻ കെ എം എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.