പേരാമ്പ്ര: ചെറുവണ്ണൂർ യൂണിറ്റിൽ പെയിൻ്റിംഗിനിടയിൽ വീടിന്റെ മുകളിൽ നിന്നും വീണു പരിക്കുപറ്റിയ യുവാവിന് സാന്ത്വനവുമായി എസ് വൈ എസ് സാന്ത്വനം. എസ് വൈ എസ് കോഴിക്കോട് നോർത്ത് ജില്ലാ കമ്മിറ്റിയുടെ സഹകരണത്തോടെ പേരാമ്പ്ര സോൺ കമ്മിറ്റിയാണ് യുവാവിന് മുച്ചക്ര വാഹനം കൈമാറിയത്. ചെറുവണ്ണൂർ ടൗണിൽ നടന്ന ചടങ്ങിൽ എസ് വൈ എസ് ജില്ലാ ഉപാധ്യക്ഷൻ ഇസ്മാഈൽ മിസ്ബാഹി ചെറുമോത്ത് വാഹത്തിൻ്റെ താക്കോൽ കൈമാറി, യൂസ് ഫ് ലത്വീഫി കുന്നരം വെള്ളി, ലത്വീഫ് വാളൂർ, ശംസുദ്ധീൻ നിസാമി കൈപ്രം, അബ്ദുറസാഖ് ബദവി കുട്ടോത്ത്, സിദ്ധീഖ് സഖാഫി കൈപ്രം അബ്ദു റഹീം സൈനി, ബശീർ സി എന്നിവർ സംബന്ധിച്ചു.
Latest from Uncategorized
മേലൂർ അളിയംപുറത്ത് മാളു അമ്മ (96) അന്തരിച്ചു ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ നായർമക്കൾ: ശാന്ത ( ബംഗളൂരു), ശിവദാസൻ നായർ (
മൊബൈലിൽ ചിത്രമെടുത്ത് പിഴ ഈടാക്കരുതെന്ന നിർദേശം തിരുത്തി ട്രാൻസ്പോർട്ട് കമീഷണർ. കേന്ദ്ര മോട്ടോർവാഹന നിയമം അനുശാസിക്കുന്ന 12 കുറ്റങ്ങളിൽ മാത്രം കാമറ
മലപ്പുറം കൊണ്ടോട്ടിയിൽ വിദ്യാർത്ഥിനിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. നീറാട് എളയിടത്ത് ഉമറലിയുടെ മകൾ മെഹറുബ ആണ് മരിച്ചത്. 20
കീഴരിയൂർ: നടുവത്തൂർ ആയടത്ത് മീത്തൽ ദേവി(75 ) അന്തരിച്ചു.ഭർത്താവ് :പരേതനായ കുഞ്ഞിക്കേളു.മക്കൾ: ശ്രീജ, പ്രസുന, ആദിഷ് മരുമക്കൾ :ദാസൻ മാവട്ട്, സജീവൻ
കോഴിക്കോട് നിന്നും അരീക്കോട്ടേക്കു ബസ്സിൽ കൊടുത്തുവിട്ട 5 ലക്ഷം രൂപ വിലവരുന്ന 61 ഗ്രാം സ്വർണ്ണ ആഭരണങ്ങൾ ജ്വല്ലറി ഉടമയ്ക്ക് കൊടുക്കാതെ