അത്തോളി: വടക്കേ കാപ്പിൽ നളിനി (79) അന്തരിച്ചു. ഭർത്താവ്: പരേതനായ വേലായുധൻ (ദിന പ്രഭ). മക്കൾ: സതീഷ് ബാബു (റിട്ട. എച്ച് എം, ജി എച്ച് എസ് എസ് വാഴക്കാട് ), വി.കെ. ദിനേഷ് (റിട്ട. ഫാർമസിസ്റ്റ് സ്റ്റോർകീപ്പർ ( കുട്ടികളുടെയും സ്ത്രീകളുടെയും ആശുപത്രി കോഴിക്കോട് ), വി.കെ. സുരേഷ് ബാബു.മരുമക്കൾ: ജയന്തി (കാർഷിക വികസന ബേങ്ക് കൊയിലാണ്ടി), ഷൈനി (ജില്ലാ ട്രഷറി കോഴിക്കോട്), ഷൈനി (കൊശമറ്റം അത്തോളി.) സഹോദരങ്ങൾ: സുരേന്ദ്രൻ , ശോഭന,പ്രസന്ന, അഡ്വ: വിശ്വനാഥൻ, മുരളിധരൻ , പരേതയായ പ്രസിദ്ധഭായ് .
