നടേരി: ആഴാവിൽ താഴ പൂളയുള്ള പറമ്പിൽ നാരായണൻ നായർ ( 64) അന്തരിച്ചു അച്ഛൻ : പരേതനായ ശങ്കരൻ നായർ അമ്മ : ലക്ഷ്മി അമ്മ ഭാര്യ: സതി മക്കൾ: സൗമ്യ നീതു. മരുമക്കൾ: ചന്ദ്രശേഖരൻ പൊയിൽക്കാവ് (എയർഫോഴ്സ് ഡൽഹി) മഹേഷ് മുത്താമ്പി ദുബായ്) സഹോദരങ്ങൾ: ജാനു, ഉണ്ണികൃഷ്ണൻ (നവോദയ വിദ്യാലയം പാനൂർ ) , തങ്ക കോട്ടൂർ . സംസ്ക്കാരം ഞായർ വൈകിട്ട് അഞ്ചിന് വിട്ടുവളപ്പിൽ
