പാട്ടരങ്ങ് കലാ സാംസ്ക്കാരികജീവകാരുണ്യ കൂട്ടായ്മ തിരുവങ്ങൂർ ഏർപ്പെടുത്തിയ പുള്ളാട്ടിൽ അബ്ദുൾ ഖാദർ സ്മാരക രണ്ടാമത് പുരസ്ക്കാരത്തിന് സാമൂഹ്യ സാംസ്ക്കാരിക പ്രവർത്തകനും ഒപ്പന പരിശീലകനും സ്റ്റേറ്റ്മാപ്പിള കലാ ട്രൈനേഴ്സ് അസോസിയേഷൻ സംസ്ഥാന ജോയിൻ സിക്രട്ട റി കൂടിയായമുസ്തഫ ചേമഞ്ചേരിയെ തിരഞ്ഞെടുത്തു ഏപ്രിൽ 30 ന് ബുധനാഴ്ച്ച തിരുവങ്ങൂരിൽ വെച്ചു നടക്കുന്ന പാട്ടരങ്ങിന്റെ വാർഷിക ആഘോഷ ചടങ്ങിൽ വെച്ച് പ്രശസ്ത സിനി ആർട്ടിസ്റ്റ് അനിൽ ബേബി പുരസ്ക്കാരവിതണം നടത്തും ആഘോഷ ചടങ്ങിനോടനുബന്ധിച്ച് നാടൻപാട്ട്, ആദിവാസി നൃത്തം, ഡാൻസ് ,കരോക്കെ ഗാനമേള, ഒപ്പന, നാടകം തുടങ്ങിയ വൈവിധ്യമാർന്ന പരിപാടികൾ അരങ്ങേറുന്നതാണ്
Latest from Local News
പന്തലായനി കിഴക്കെ തടത്തിൽ സുധീര (ശാന്തി -65) അന്തരിച്ചു. ഭർത്താവ് പി.ഗംഗാധരൻ നായർ (റിട്ട. കേരള പോലീസ്) അച്ഛൻ പരേതനായ കുഞ്ഞിരാമൻ
പുളിക്കൂൽ കൃഷ്ണൻ (നാദാപുരം റോഡ്) എന്ന ആളെ 11.1.26 വൈകുന്നേരം മുതൽ കാൺമാനില്ല. കണ്ട് കിട്ടുന്നവർ 9446027412 എന്ന നമ്പറിലോ ചോമ്പാല
കൊയിലാണ്ടി: കൊരയങ്ങാട്പഴയ തെരു മൂത്ത ചെട്ട്യാം വീട്ടിൽ ജാനകി (75) അന്തരിച്ചു. ഭർത്താവ്: പരേതനായ രാമകൃഷ്ണൻ. മക്കൾ: ഷിജു (എം.സി.എസ് സഡക്
ജനുവരി 12ന് യുവജന ദിനത്തിൽ എളാട്ടേരിയിൽ സ്വാമിവിവേകാനന്ദൻ അനുസ്മരണവും ലഹരി വിരുദ്ധ പ്രതിജ്ഞയും സംഘടിപ്പിച്ചു. രാഷ്ട്രീയ സ്വയം സേവക സംഘം വടകര
നന്തി ശ്രീ ശൈലം ശ്രീ സത്യസായി സ്ക്കൂൾ ഓഫ് സോഷ്യൽ സയൻസസ് ആൻഡ് മാനേജ്മെന്റ് സ്റ്റഡീസ് ഫോർ വിമൻ, ചീഫ്







