കാപ്പാട് കുനിയിൽ മാളു(88) അന്തരിച്ചു .മക്കൾ ചന്ദ്രിക, സദാനന്ദൻ, പ്രഭ, പരേതയായ? വത്സല മരുമക്കൾ മരുമക്കൾ അശോകൻ, സിദ്ധാർത്ഥൻ (പുതുക്കോൾക്കുനി വെറ്റിലപ്പാറ.ഓട്ടോ ഡ്രൈവർപൂക്കാട്), സുധ സംസ്ക്കാരം ഇന്ന് ഞായറാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ സഞ്ചയനം ബുധനാഴ്ച
