വടകര: കോൺഗ്രസ്സ് നേതാവും,ആദ്യ കാല വോളി ബോൾ താരം ,സാമൂഹിക പ്രവർത്തകനുമായ വെള്ളികുളങ്ങര കരുണയിൽ വേണുനാഥൻ (59) (വേണുക്കുട്ടൻ ) അന്തരിച്ചു. മുൻ കോൺഗ്രസ്സ് ഒഞ്ചിയം മണ്ഡലം സെക്രട്ടറി, ഐ എൻ ടി യു സി മുൻ താലൂക്ക് സെക്രട്ടറി, കോഴിക്കോട് ഡിസ്ടിക്റ്റ് അഗ്രികൾച്ചറലിസ്റ്റ് വെൽഫെയർ കോ ഓപ്പ് സൊസെറ്റി മുൻ ഡയറക്ടർ , സേവാദൾ മുൻ വടകര ബ്ലോക്ക് സിക്രട്ടറി,പിടിക തൊഴിലാളി യുണിയൻ ഐ എൻ ടി യു സി മുൻ താലൂക്ക് സെക്രട്ടറി , റസ്റ്റ് ഹൗസ്സ് എംപ്ലോയിസ് യുണിയൻ ഐ എൻ ടി യു സി മുൻ ജില്ല സെക്രട്ടറി എന്നി നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: ജീവലത (വെള്ളികുളങ്ങര മഹാശിവക്ഷേത്രം വനിതാ കൂട്ടായ്മ പ്രസിഡൻ്റ് )
പിതാവ്: പരേതനായ കുഞ്ഞപ്പക്കുറുപ്പ് ,മാതാവ്: ദേവിയമ്മ. സഹോദരങ്ങൾ:വിജയലക്ഷ്മി (അധ്യാപിക റിട്ടേ: ജി.ജെ.ബി.എസ് അഴിയൂർ), വിനോദിനി ( ഏറാമല സെൻട്രൽ എൽ. പി. സ്കൂൾ പ്രധാന അധ്യാപിക)
Latest from Local News
പേരാമ്പ്ര: മരുതേരി തച്ചറോത്ത് കുഞ്ഞിക്കണ്ണൻ (60) അന്തരിച്ചു. ഭാര്യ: അജിത. മക്കൾ: സുവർണ, പരേതയായ അപർണ. മരുമകൻ: ശ്രീജിത്ത് (ചെറുക്കാട്). സഹോദരങ്ങൾ:
പൊതുവിഭാഗം റേഷൻ കാർഡുകൾ (വെള്ള, നീല) പി.എച്ച്.എച്ച് വിഭാഗത്തിലേക്ക് (പിങ്ക് കാർഡ്) തരം മാറ്റുന്നതിന് ജൂൺ 15 വരെ അപേക്ഷ സമർപ്പിക്കാം.
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി പി.വി അൻവർ മത്സരിക്കും.തൃണമൂൽ ദേശീയ നേതൃത്വം ചിഹ്നം അനുവദിച്ചു നൽകി. ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടാകും.തൃണമൂലിന്റെആദ്യ
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 01 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും. 1.ശിശു രോഗ വിഭാഗം ഡോ. ദൃശ്യ.
കോഴിക്കോട്: സംസ്ഥാനത്ത് വരുംദിവസങ്ങളിൽ കനത്ത മഴക്ക് ശമനമുണ്ടാകുമെന്ന് കാലാവസ്ഥാ പ്രവചനം. ജില്ലകളിൽ മഞ്ഞ അലർട്ട് മാത്രമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്നുമുതൽ സംസ്ഥാനത്തൊട്ടാകെ മഴക്ക്