കൊയിലാണ്ടി: മണി രാജൻ ചാലയിൽ രചിച്ച സാന്ധ്യരാഗം – സംഗീത വീഡിയോ ആൽബം സംഗീതജ്ഞൻ പാലക്കാട് പ്രേംരാജ് പ്രകാശനം ചെയ്തു. എൻ. കെ. ഉണ്ണികൃഷ്ണൻ ഏറ്റുവാങ്ങി. ഗായകൻ ചെങ്ങന്നൂർ ശ്രീകുമാർ, ചന്ദ്രൻ കാർത്തിക, സി. സുകുമാരൻ, എടവന രാധാകൃഷ്ണൻ, ഇ.വിശ്വനാഥൻ, കെ.എം. പ്രഭ, മണിരാജ് ചാലയിൽ, പി. ബീന, സി.കെ. ഗിരീശൻ മാസ്റ്റർ, കെ.എം. പ്രഭ, എൻ.കെ. ഉണ്ണിക്കൃഷ്ണൻ, ഷീന മണിരാജ് എന്നിവർ സംസാരിച്ചു.
Latest from Local News
ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് യു ഡി എഫ് സ്ഥാനാർത്ഥിയായി അജയ് ബോസിനെ തീരുമാനിച്ചു. ചേമഞ്ചേരിയിൽ യുഡിഎഫിനാണ് ഇത്തവണ ഭൂരിപക്ഷം ലഭിച്ചത്.കഴിഞ്ഞ
എൽ.ഡി.എഫിന് തുടർഭരണം കിട്ടിയ അരിക്കുളം ഗ്രാമപഞ്ചായത്തിൽ സിപിഎമ്മിലെ പി പി രമണി പ്രസിഡണ്ട് ആകും.സിപിഎമ്മിലെ എസി ബാലകൃഷ്ണൻ ആയിരിക്കും വൈസ് പ്രസിഡണ്ട്.മുൻ
ഇടതുപക്ഷ മുന്നണിക്ക് തുടർഭരണം ലഭിച്ച കീഴരിയൂർ ഗ്രാമപഞ്ചായത്തിൽ സിപിഎമ്മിലെ പി.കെ ബാബു പ്രസിഡണ്ട് ആകും. സന്ധ്യ കുനിയിൽ വൈസ് പ്രസിഡൻ്റ് ആകും.സി
കിടാരത്തിൽ ശ്രീ തലച്ചില്ലോൻ ദേവി ക്ഷേത്ര മഹോത്സവത്തിന് തുടക്കം കുറിച്ചുകൊണ്ട് നിറത്തിന് പണം കൊടുക്കൽ ചടങ്ങ് ക്ഷേത്രം ഊരാളാൻ എം.ഇ ശ്രീജിത്ത്
താമരശ്ശേരിയിൽ എട്ട് മാസം ഗർഭിണിയായ യുവതിക്ക് ക്രൂര മർദനമേറ്റ സംഭവത്തിൽ പങ്കാളി അറസ്റ്റിൽ. കോടഞ്ചേരി സ്വദേശി ഷാഹിദ് റഹ്മാനാണ് കോടഞ്ചേരി പൊലീസിന്റെ







