നടേരി ഒറ്റക്കണ്ടം പാലോളി ചാത്തുക്കുട്ടി അന്തരിച്ചു

നടേരി ഒറ്റക്കണ്ടം സജീവ കോൺഗ്രസ് പ്രവർത്തകനായിരുന്ന പാലോളി ചാത്തുക്കുട്ടി (78) അന്തരിച്ചു. ഭാര്യ ലീല. മക്കൾ ഷിജു, ഷിനു. മരുമക്കൾ സിനി മേപ്പയ്യൂർ, പ്രിയ പെരുവട്ടൂർ. സഹോദരങ്ങൾ ബാലൻ (late) കൗസു. സഞ്ചയനം 22/4/25 ചൊവ്വ.

Leave a Reply

Your email address will not be published.