കൊണ്ടം വള്ളി ക്ഷേത്രത്തിൽ ഇന്ന് വെടിക്കെട്ട്, ആലിൻകീഴ് മേളം, കുളക്കര മേളം

നെന്മാറ തൃശ്ശൂർ പൂരം വെടിക്കെട്ടിൻ്റെ അണിയറയിൽ പ്രവർത്തിക്കുന്നവരെ അണിനിരത്തി കൊയിലാണ്ടി മേലൂർ കൊണ്ടംവള്ളി അയ്യപ്പക്ഷേത്രത്തിൽ ഏപ്രിൽ 18 ന് ചാലഞ്ചേഴ്സ് കച്ചേരിപാറ ഗംഭീര വെടിക്കെട്ട് ഒരുക്കുന്നു , നൂറിൽ പരം വാദ്യ കലാകാരന്മാർ അണിനിരക്കുന്ന കുളക്കര മേളം , ആലിൻകീഴ് മേളം എന്നിവയും ഉണ്ട്.

Leave a Reply

Your email address will not be published.