സംസ്ഥാനത്ത് ഐപിഎസ് ഉദ്യോഗസ്ഥരുടെ ചുമതലകളിൽ മാറ്റം

സംസ്ഥാനത്ത് ഐപിഎസ് ഉദ്യോഗസ്ഥരുടെ ചുമതലകളിൽ മാറ്റം. എറണാകുളം റൂറൽ എസ്‌പി വൈഭവ് സക്സേന എൻഐഎ എസ്‌പിയായി ഡൽഹിയിൽ ചുമതലയേൽക്കാൻ പോകുന്നതോടെയാണ് മാറ്റം. വൈഭവ് സക്സേനയോട് ഉടനടി പുതിയ ചുമതലയേൽക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം  നി‍ർദ്ദേശം നൽകി.

Leave a Reply

Your email address will not be published.