ബിജെപി കോഴിക്കോട് നോർത്ത് ജില്ലാ ഭാരവാഹികൾ

ബിജെപി കോഴിക്കോട് നോർത്ത് ജില്ലാ ഭാരവാഹികളെ ജില്ലാ പ്രസിഡണ്ട് പ്രഫുൽ കൃഷ്ണൻ പ്രഖ്യാപിച്ചു.വിസി ബിനീഷ് കുമാർ,ടിപി രാജേഷ്,അഡ്വക്കേറ്റ് വി സത്യൻ,ടി എം നിഷ ,ടി പി സുരക്ഷിത ,ടി കെ പ്രഭാകരൻ,വി കെ ജയൻ,ടിവി ശോഭ (വൈസ് പ്രസിഡൻറ്മാർ)അഡ്വക്കേറ്റ് കെ ദിലീപ്,എസ് ആർ ജയ് കിഷ് ,പി പി മുരളി (ജനറൽ സെക്രട്ടറിമാർ),അഡ്വക്കേറ്റ് എം സിന്ധു,പി പി വ്യാസൻ ,പി കെ സിന്ധു,എം ജയസുധ ,പി കെ പ്രീത,കെ കെ രജീഷ്,രാകേഷ് തറമ്മൽ (സെക്രട്ടറിമാർ)വിപിൻ ചന്ദ്രൻ (ട്രഷറർ)

Leave a Reply

Your email address will not be published.