നാട്ടുപാരമ്പര്യ വൈദ്യം: അസിഡിറ്റി – തയ്യാറാക്കിയത് ഗോപാലൻ വൈദ്യർ

 

ക്രമരഹിതഭക്ഷണവും വിപരീതാഹാരവും അസിഡിറ്റി വർദ്ധിപ്പിക്കുന്നു. ഫാസ്റ്റ്ഫുഡിലെ കൃത്രിമരുചിക്കൂട്ടുകളും പച്ചക്കറികളിലെ അമിത രാസപദാർത്ഥങ്ങളും മത്സ്യമാംസാദികൾ ചീത്തയാകാതിരിക്കാൻ ചേർക്കുന്ന വിഷപദാർത്ഥങ്ങളുമാണ് അസിഡിറ്റിക്ക് പ്രധാന കാരണം.
അമിത അസിഡിറ്റിയുള്ളവർ ചികിത്സയിലൂടെയും ഭക്ഷണക്രമത്തിലൂടെയും വയറിന്റെ പ്രവർത്തനം ക്രമത്തിലാക്കണം. അസിഡിറ്റി ക്രമത്തി
ലാവുന്നതുവരെ പഴവർഗ്ഗങ്ങളും പയറുവർഗ്ഗങ്ങളും മാറ്റിനിർത്തണം.

പലർക്കും പല തരത്തിലുള്ള ഭക്ഷണങ്ങളാണ് അസിഡിറ്റിയും ഭക്ഷണ അലർജിയും ഉണ്ടാക്കുന്നത്. ഏത് ആഹാരമാണ് പ്രശ്നമുണ്ടാക്കുന്നത്
എന്ന് സ്വയം തിരിച്ചറിഞ്ഞ് അവയെ മാറ്റി നിർത്തണം. കോഷ്ഠശുദ്ധി ചെയ്ത് ഉദരം ശുദ്ധിയാക്കി ചികിത്സ നടത്തിയാൽ അസിഡിറ്റി മാറും.

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ പെയിൻ്റിംഗ് തൊഴിലാളികൾക്ക് ഷോക്കേറ്റു

Next Story

സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് പുനഃസംഘടിപ്പിച്ചു

Latest from Main News

ഗവ:മെഡിക്കൽ കോളേജ്ഹോസ്പിറ്റൽ കോഴിക്കോട് 02-07-25 ബുധൻ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ-പ്രധാനഡോക്ടർമാർ

ഗവ:മെഡിക്കൽ കോളേജ്ഹോസ്പിറ്റൽ കോഴിക്കോട് 02-07-25 ബുധൻ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ. പ്രധാനഡോക്ടർമാർ 1 ജനറൽ മെഡിസിൻ ഡോഅബ്ദുൽ മജീദ് 2.സർജറിവിഭാഗം ഡോ.

കേരളത്തിൽ അടുത്ത 5 ദിവസം മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. ജാർഖണ്ഡിന് മുകളിലായി ന്യൂനമർദ്ദം സ്ഥിതിചെയ്യുന്നതിനാൽ കേരളത്തിൽ അടുത്ത 5 ദിവസം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ

നാലു വര്‍ഷ ബിരുദ പ്രോഗ്രാം വിജ്ഞാനോത്സവം 2025 ഉദ്ഘാടനം ചെയ്തു

വിദ്യാര്‍ത്ഥി കേന്ദ്രീകൃത കാഴ്ചപ്പാടില്‍ നിന്നുകൊണ്ട് സമഗ്ര കരിക്കുലം പരിഷ്‌കരണം നടത്താനായതായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു. നാലു

കുട്ടികൾക്കുള്ള സൗജന്യ ഒ.പി ടിക്കറ്റ് സർക്കാർ ആശുപത്രികൾ നിർത്തി

സംസ്ഥാനത്തെ കുട്ടികൾക്കായുള്ള ആരോഗ്യകിരണം പദ്ധതിയും മുടങ്ങിയതോടെ കുട്ടികൾക്കുള്ള സൗജന്യ ഒ.പി ടിക്കറ്റ് സർക്കാർ ആശുപത്രികൾ നിർത്തി.  കേന്ദ്രസർക്കാരിന്റെ സഹായത്തോടെ സംസ്ഥാന സർക്കാർ

കീഹോള്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ രോഗി മരിച്ചെന്ന പരാതിയില്‍ ആലുവ രാജഗിരി ആശുപത്രിയ്‌ക്കെതിരെ കേസ്

നടുവേദനയെ തുടര്‍ന്ന് കീ ഹോള്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ രോഗി മരിച്ചെന്ന പരാതിയില്‍ ആലുവ രാജഗിരി ആശുപത്രിയ്‌ക്കെതിരെ കേസ്. തൃപ്പൂണിത്തുറ തിരുവാങ്കുളം സ്വദേശി