കൊടശ്ശേരി: അടുവാട്ട് മഠത്തിൽ വാരിയത്ത് പത്മിനി വാരസ്യാർ (74) അന്തരിച്ചു. ഭർത്താവ് പരേതനായ കുഞ്ഞിരാമ വാരിയർ. മക്കൾ ഗോവിന്ദൻകുട്ടി (കമ്പളക്കാട്), രാമകൃഷ്ണൻ (നടുവത്തൂർ ശിവക്ഷേത്രം), ശിവശങ്കരൻ (അഴകൊടി ദേവീ ക്ഷേത്രം), വേണുഗോപാലൻ, സുധാകരൻ. മരുമക്കൾ: പുഷ്പവല്ലി, പ്രമീള, ബിന്ദു മഠത്തിൽ (പന്തലായനി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ) രഹന. സഹോദരങ്ങൾ: കുട്ടിശങ്കരവാരിയർ (ഗുരുവായൂർ), രാധ വാരസ്യാർ (മരുതോങ്കര ), പരേതയായ സരോജിനി വാരസ്യാർ (കരുമല). സഞ്ചയനം തിങ്കളാഴ്ച.
