ഭാരതീയ ജനതാ പാർട്ടി കോഴിക്കോട് നോർത്ത് ജില്ലാ കമ്മിറ്റി ഓഫീസ് ഏപ്രിൽ 17 രാവിലെ 11 മണിക്ക് വടകര അടക്കാത്തൊരുവിൽ ഉദ്ഘാടനം ചെയ്യും. മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഓഫീസ് ഉദ്ഘാടനം ചെയ്യും. പി കെ കൃഷ്ണദാസ് , എംടി രമേശ്, പി സുധീർ, പി രഘുനാഥ്,കെ പി ശ്രീശൻ, വി വി രാജൻ തുടങ്ങിയവർ പങ്കെടുക്കും.
