കാരപ്പറമ്പ് ലൈഫ്സ്റ്റൈൽ അപ്പാർട്ട്മെന്റ് 7-ബി താമസിക്കുന്ന കാതിരിയകത്ത് റഹീസ് ബറാമി (32) റിയാദിനടുത്ത് ഉണ്ടായ കാറപടകത്തിൽ മരിച്ചു. എറമാക്കി വീട്ടിൽ അബ്ദുറഹിമാൻ ബറാമിയുടെയും കാതിരിയകം രഹനയുടെയും മകനാണ്. ഭാര്യ നിദ സഫർ. സഹാദരങ്ങൾ റയാൻ ബറാമി, പരേതയായ റുഷ്ത ഫാത്തിമ.
