മേപ്പയ്യൂരിൽ മുസ്‌ലിം ലീഗ് വിളംബര ജാഥ നടത്തി - The New Page | Latest News | Kerala News| Kerala Politics

മേപ്പയ്യൂരിൽ മുസ്‌ലിം ലീഗ് വിളംബര ജാഥ നടത്തി

വഖഫ് നിയമ ദേദഗതിക്കെതിരെ മുസ്‌ലിം ലീഗിൻ്റെ നേതൃത്വത്തിൽ 16ന് കോഴിക്കോട് കടപ്പുറത്ത് നടത്തുന്ന മഹാറാലിയുടെ പ്രചരണാത്ഥം മേപ്പയ്യൂർ പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റി മേപ്പയ്യൂർ ടൗണിൽ വിളംബര ജാഥ നടത്തി. ടി.കെ.എ ലത്തീഫ്, കമ്മന അബ്ദുറഹിമാൻ, എം. എം അഷറഫ്, കെ.എം.എ അസീസ്, ടി.എം.അബ്ദുല്ല, ഇല്ലത്ത് അബ്ദുറഹിമാൻ, കീപ്പോട്ട് അമ്മത്, മുജീബ് കോമത്ത്, ടി.കെ അബ്ദുറഹിമാൻ, ഹുസ്സൈൻ കമ്മന, വി.മുജീബ്, കെ എം കുഞ്ഞമ്മത് മദനി, കീപ്പോട്ട് പി.മൊയ്തി, വി.വി നസ്റുദ്ദീൻ എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published.

Previous Story

കേരള സർക്കാർ ഫോക്ലോർ അക്കാദമി ജേതാവ് തെയ്യ ചെണ്ട വാദ്യ കലാകാരൻ എ പി ശ്രീധരൻ അന്തരിച്ചു

Next Story

ലഹരി വിരുദ്ധ പ്രചരണത്തിന്റെ ഭാഗമായി കാഞ്ഞിലശ്ശേരി വേദിക റസിഡന്റ്സ് അസോസിയേഷൻ പൂക്കാട് കലാലയത്തിന്റെ സഹകരണത്തോടെ ചിൽഡ്രൻസ് തിയേറ്റർ ‘മക്കളെവിടേക്കാ…’ എന്ന നാടകം അവതരിപ്പിച്ചു.

Latest from Local News

കൊളത്തൂർ എസ്.ജി.എം. ജി.എച്ച്.എസ്.എസ്സിൽ താത്കാലിക അധ്യാപക ഒഴിവ്

കൊളത്തൂർ : കൊളത്തൂർ എസ് ജി എം ജി എച്ച് എസ് എസ്സിൽ ഹയർസെക്കണ്ടറി വിഭാഗത്തിൽ മാത്തമാറ്റിക്സ് വിഷയത്തിൽ സീനിയർ തസ്തികയിലുള്ള

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 12 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 12 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.ഗൈനകോളജി വിഭാഗoഡോ. ശ്രീലക്ഷ്മി 3:30 pm to

കൊയിലാണ്ടി ഫെസ്റ്റ് 2025 പോസ്റ്റർ പ്രകാശനം ചെയ്തു

കൊയിലാണ്ടി താലൂക്ക് അസോസിയേഷൻ കുവൈറ്റ്‌ “നന്മയുടെ സൗഹൃദത്തിന്റെ കാരുണ്യത്തിന്റെ പതിനൊന്നു വർഷങ്ങൾ” എന്ന ക്യാപ്‌ഷനിൽ സംഘടിപ്പിക്കുന്ന കൊയിലാണ്ടി ഫെസ്റ്റ് 2025 ഒക്ടോബർ

മത്സ്യകൃഷിയിൽ വിജയം: അംബരീഷിന് സംസ്ഥാന പുരസ്‌കാരം

നാട്ടിൽ കൃഷി ചെയ്ത് ജീവിക്കാനാകുമോ? ലാഭകരമായി കൃഷി ചെയ്യാനാകുമെന്ന് മാത്രമല്ല കുറച്ചുപേർക്ക് ജോലി കൂടി നൽകാൻ സാധിക്കുമെന്നാണ് ചേമഞ്ചേരി തിരുവങ്ങൂര്‍ സ്വദേശി

കൊയിലാണ്ടിയിൽ നിന്നും ചെങ്ങോട്ട് കാവിലേക്കുള്ള യാത്രക്കിടയിൽ റേഷൻ കാർഡും സർട്ടിഫിക്കറ്റും അടങ്ങിയ ഫയൽ നഷ്ട്ടപ്പെട്ടു

കൊയിലാണ്ടിയിൽ നിന്നും ചെങ്ങോട്ട് കാവിലേക്കുള്ള യാത്രക്കിടയിൽ റേഷൻ കാർഡും സർട്ടിഫിക്കറ്റും അടങ്ങിയ ഫയൽ നഷ്ട്ടപ്പെട്ടു . നാളെ സ്കോളർഷിപ്പിന്ന് കൊടുക്കേണ്ട കുട്ടിയുടെ