കൊയിലാണ്ടി: വെള്ളറക്കാട് പുതിയോട്ടിൽ ഗോവിന്ദൻ നായർ ബാംഗ്ലൂർ (79) അന്തരിച്ചു.ഭാര്യ :ശാന്ത, മക്കൾ: രാജ്മോഹൻ (ഓസ്ട്രേലിയ), രശ്മി (അമേരിക്ക ) ,രാജേഷ് (ഓസ്ട്രേലിയ)മരുമക്കൾ: ശുഭ (ഓസ്ട്രേലിയ) ,ഹരീഷ് (അമേരിക്ക). സഹോദരങ്ങൾ : പാർവതിയമ്മ, നാരായണിയമ്മ, സരോജിനിയമ്മ,ബാലകൃഷ്ണൻനായർ ,പത്മിനിയമ്മ,വിലാസിനി,നന്ദകുമാർ,ഗീത,പരേതയായ കല്യാണിഅമ്മ.സംസ്കാരം വ്യാഴാഴ്ച കാലത്ത് 9 മണിക്ക് വെള്ളറക്കാട് പുതിയോട്ടിൽ വീട്ടുവളപ്പിൽ.
