കേരള സർക്കാർ ഫോക്ലോർ അക്കാദമി ജേതാവ് തെയ്യ ചെണ്ട വാദ്യ കലാകാരൻ എ പി ശ്രീധരൻ അന്തരിച്ചു

തിരുവങ്ങൂർ :കേരള സർക്കാർ ഫോക്ലോർ അക്കാദമി ജേതാവ് ചെണ്ട വാദ്യ തെയ്യ കലാകാരൻ എ പി ശ്രീധരൻ(70) അന്തരിച്ചു, ഭാര്യ പത്മിനി, മക്കൾ സുമേഷ്,സുബിഷ സുഷമ,മരുമക്കൾ അനൂപ്, റിജേഷ്,ദിവ്യ സഹോദരങ്ങൾ ദേവി, പത്മിനി പരേതരായ ചെരിയോഞ്ഞൻ നമ്പി കുട്ടി, അമ്മിണി, സഞ്ചയനം

Leave a Reply

Your email address will not be published.