സംസ്ഥാന സര്ക്കാറിന്റെ നാലാം വാര്ഷികാഘോഷ പരിപാടികളുടെ പ്രചാരണാര്ഥം വ്യത്യസ്ത സമയ ദൈര്ഘ്യമുള്ള (60 സെക്കന്റില് താഴെ, 60 മുതല് 120 സെക്കന്റ് വരെ, 120 സെക്കന്റിന് മുകളില്) പ്രൊമോഷണല് വീഡിയോകള്, ഗ്രാഫിക് വീഡിയോകള്, റീലുകള് എന്നിവ നിര്മ്മിക്കുന്നതിനും പ്രോഗ്രാം വീഡിയോകള് എഡിറ്റ് ചെയ്ത് നല്കുന്നതിനും യോഗ്യരായ വ്യക്തികള്/സ്ഥാപനങ്ങളില് നിന്ന് ക്വട്ടേഷന് ക്ഷണിച്ചു. സീല് ചെയ്ത ക്വട്ടേഷന് ഏപ്രില് 21 ന് രാവിലെ 11.30 നകം ജില്ലാ ഇന്ഫര്മേഷന് ഓഫീസില് സമര്പ്പിക്കണം. അന്നേദിവസം ഉച്ചയ്ക്ക് 12 മണിക്ക് ഓഫീസില് സന്നിഹിതരായവരുടെ സാന്നിധ്യത്തില് ക്വട്ടേഷനുകള് തുറക്കും. കവറിനു പുറത്ത് ‘എന്റെ കേരളം 2025- വീഡിയോ- ക്വട്ടേഷന്’ എന്ന് രേഖപ്പെടുത്തണം. വിലാസം: ജില്ലാ ഇന്ഫര്മേഷന് ഓഫീസര്, ജില്ലാ ഇന്ഫര്മേഷന് ഓഫീസ്, സിവില് സ്റ്റേഷന്, കോഴിക്കോട് ഫോണ്- 0495 237 0225.
Latest from Local News
കോഴിക്കോട് ലോ കോളേജിൽ പഞ്ചവത്സര ബിബിഎ എൽഎൽബി (ഓണേഴ്സ്), ത്രിവത്സര എൽഎൽബി (യൂണിറ്ററി ഡിഗ്രി) കോഴ്സുകളിൽ 2025 – 2026 അധ്യയന
നെടുവ കിഴക്കേ കാരാട്ട് രുഗ്മിണിയമ്മ (77) അന്തരിച്ചു. ഭർത്താവ് പരേതനായ കാനങ്ങോട് പ്രഭാകരൻ നായർ. മക്കൾ വിജയ കെ കെ (അധ്യാപിക),
കൊയിലാണ്ടി: ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ പരീക്ഷ കേന്ദ്രമായി രജിസ്ട്രർ ചെയ്ത ഒന്നാം വർഷ, രണ്ടാം വർഷ ഹയർ സെക്കൻഡറി ഓപ്പൺ
ബീഹാര് തിരഞ്ഞെടുപ്പ് ഫലം ദേശീയ തലത്തില് രാഷ്ട്രീയ മാറ്റത്തിന് നാന്ദികുറിക്കും-എം.വി.ശ്രേയാംസ്കുമാര് കൊയിലാണ്ടിയില് നടന്ന ആര് ജെ ഡി ജില്ലാ കണ്വെന്ഷന് സംസ്ഥാന
കൊയിലാണ്ടി കോതമംഗലം അയ്യപ്പൻ വിളക്ക് മഹോത്സവം ഡിസംബർ 18, 19, 20 തീയതികളിൽ ആഘോഷിക്കും. 17 ന് കലവറ നിറയ്ക്കൽ. 18







