കോഴിക്കോട് ജില്ലാ കോൺഗ്രസ് കമ്മിറ്റി നിർമ്മിച്ച ‘ലീഡർ ശ്രീ.കെ കരുണാകരൻ മന്ദിരം’ ശനിയാഴ്ച ഉദ്ഘാടനം ചെയ്തതോടനുബന്ധിച്ച് ഇൻകാസ് ഷാർജ കോഴിക്കോട് ജില്ലാ കമ്മിറ്റി ആഹ്ളാദം പങ്കിട്ടു

ഷാർജ: അത്യാധുനിക സൗകര്യങ്ങളോടെ ഏഴരകോടി രൂപ ചെലവഴിച്ച് കോഴിക്കോട് ജില്ലാ കോൺഗ്രസ് കമ്മിറ്റി നിർമ്മിച്ച ‘ലീഡർ ശ്രീ.കെ കരുണാകരൻ മന്ദിരം’ ശനിയാഴ്ച ഉദ്ഘാടനം ചെയ്തതോടനുബന്ധിച്ച് ഇൻകാസ് ഷാർജ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കേക്ക് മുറിച്ച് ആഹ്ളാദം പങ്കിട്ടു.

മുതിർന്ന ഇൻകാസ് നേതാവ് അഡ്വ.വൈ.എ റഹീം ഉദ്ഘാടനം ചെയ്തു. ഇൻകാസ് ഷാർജ കോഴിക്കോട് ജില്ലാ കമ്മിറ്റി പ്രസിഡണ്ട് നൗഷാദ് മന്ദങ്കാവ് അദ്ധ്യക്ഷത വഹിച്ചു. രഞ്ജൻ ജേക്കബ്, നവാസ് തേക്കട, റോയ് മാത്യു, എ.വി. മധു, അഡ്വ. അൻസാർ വയലാർ, ജിബി ബേബി, ജിജു പി.തോമസ്, ഷാജി വടകര, അഡ്വ.അജിത്ത് കുമാർ, ഷഫീഖ് പുതുക്കുടി, സുബിൻരാജ് വാകയാട്, ഭാനു പ്രകാശ്, ഷിബി ജേക്കബ്, ശ്രീനിവാസൻ ആയഞ്ചേരി
എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.

Previous Story

പയ്യോളി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭ്യമുഖ്യത്തിൽ ഡോക്ടർ ബി ആർ അബേദ്ക്കറെ അനുസ്മരിച്ചു

Next Story

ഐ.സി.എസ് 40ാം വാര്‍ഷികത്തിന് ഉജ്വല സമാപനം

Latest from Main News

നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 425 പേര്‍: മന്ത്രി വീണാ ജോര്‍ജ് പ്രദേശങ്ങളില്‍ പനി സര്‍വൈലന്‍സ് നടത്തും

മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു തിരുവനന്തപുരം: സംസ്ഥാനത്ത് നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 425 പേര്‍ ഉള്ളതായി ആരോഗ്യ

സ്വകാര്യ ബസ് സമരം ഒഴിവാക്കാൻ ചർച്ച നടത്തും; വിദ്യാർത്ഥി കൺസഷൻ ടിക്കറ്റിന് ആപ്പ് വരുന്നു: ഗതാഗതമന്ത്രി

സ്വകാര്യ ബസ് സമരം ഒഴിവാക്കാൻ ബസ്സുടമകളുമായി ചർച്ച നടത്തുമെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ. ആദ്യഘട്ടത്തിൽ ഗതാഗത കമ്മീഷണർ ചർച്ച

സംസ്ഥാനത്ത് മഴ ശക്തമായി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്

സംസ്ഥാനത്ത്  മഴ ശക്തമായി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. പ്രത്യേകിച്ച് ജൂലൈ 5 (ഇന്ന്), ജൂലൈ 6, ജൂലൈ 9

പയ്യന്നൂരില്‍ ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി വീട്ടമ്മ മരിച്ചു

പയ്യന്നൂരില്‍ ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി വീട്ടമ്മ മരിച്ചു. കുഞ്ഞിമംഗലം വണ്ണച്ചാലിലെ പുത്തൻവീട്ടില്‍ കമലാക്ഷിയാണ് മരിച്ചത്. ഇന്ന് രാവിലെ ഏഴോടെ വീട്ടില്‍വെച്ച്‌ ദോശ

അടുത്ത വർഷത്തെ സംസ്ഥാന സ്കൂൾ കലോത്സവം, കായിക മേള എന്നിവ നടക്കുന്ന ജില്ലകൾ പ്രഖ്യാപിച്ചു

അടുത്ത വർഷത്തെ സംസ്ഥാന സ്കൂൾ കലോത്സവം, കായിക മേള എന്നിവ നടക്കുന്ന ജില്ലകൾ പ്രഖ്യാപിച്ചു. സ്കൂൾ കലോത്സവം തൃശ്ശൂരിലും, കായിക മേള