കൊയിലാണ്ടി നഗരസഭയില്‍ 2024-25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി വയോജനങ്ങള്‍ക്ക് കട്ടില്‍ വിതരണം ചെയ്തു

കൊയിലാണ്ടി നഗരസഭയില്‍ 2024-25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി വയോജനങ്ങള്‍ക്ക് കട്ടില്‍ വിതരണം ചെയ്തു. നഗരസഭ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കേപ്പാട്ട് വിതരണോദ്ഘാടനം നിര്‍വഹിച്ചു.

പരിപാടിയില്‍ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ കെ ഷിജു മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ഐസിഡിഎസ് സൂപ്പര്‍വൈസര്‍ കെ ഷബില പദ്ധതി വിശദീകരണം നടത്തി. വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ഇന്ദിര ടീച്ചര്‍, പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ഇ കെ അജിത്ത് മാഷ്, ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ സി പ്രജില, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ നിജില പറവക്കൊടി, കൗണ്‍സിലര്‍മാരായ കെ കെ വൈശാഖ്, വത്സരാജ് കേളോത്ത്, റഹ്മത്ത്, ആര്‍. കെ കുമാരന്‍, സുധാകരന്‍, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ ടി കെ റുഫീല തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published.

Previous Story

ബ്യൂട്ടി തെറാപ്പിസ്റ്റ് കോഴ്‌സ്

Next Story

മെഡിക്കല്‍ ഓഫീസര്‍ താല്‍കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

Latest from Local News

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ് 31 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും

1. ജനറൽ മെഡിസിൻ വിഭാഗം  ഡോ: വിപിൻ 9:00 AM to 6:00 PM . 2. ഗൈനക്കോളജി വിഭാഗം ഡോ: ഹീരാ ബാനു

അടിയന്തരാവസ്ഥ കാലത്തെ ജയിൽവാസി മൈത്രി അബൂബക്കറിനെ പുരോഗമന കലാസാഹിത്യ സംഘം മേഖലാ കമ്മറ്റി ആദരിച്ചു

അടിയന്തരാവസ്ഥ കാലത്ത് ജയിൽവാസമനുഷ്ഠിച്ച പുരോഗമന കലാസാഹിത്യ സംഘം മേഖലാ കമ്മറ്റിയംഗം മൈത്രി അബൂബക്കറിനെ മേഖലാ കമ്മറ്റി നേതൃത്വത്തിൽ ആദരിച്ചു. അടിയന്തരാവസ്ഥയുടെ 50

സി.പി.എം വികസന വിരോധികൾ ടി.സിദ്ധിഖ് എം.എൽ.എ

മേപ്പയൂർ: വികസന വിരോധികളാണ് സി.പി.എം എന്നും ,ഒരു വികസനവും കേരളത്തിൽ കൊണ്ടുവരാൻ പിണറായിയ്ക്ക് കഴിഞ്ഞിട്ടില്ലെന്നും ടി.സിദ്ധിഖ് എം എൽഎ പറഞ്ഞു, മേപ്പയൂർ

ക്രമക്കേട്; വടകര നഗരസഭയിലെ രണ്ട് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

ഗുരുതരമായ ക്രമക്കേടുകൾ നടത്തിയെന്ന ആരോപണത്തെ തുടർന്ന് വടകര നഗരസഭയിലെ രണ്ട് ഉദ്യോഗസ്ഥരെ അന്വേഷണ വിധേയമായി സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തു. അസിസ്റ്റന്റ്