കൊയിലാണ്ടി : കൊല്ലം ഫിസയിൽ മുഹമ്മദ് (കപ്പോളി ) (75 ) അന്തരിച്ചു . ഭാര്യ : ഹസീന ശെരീഫ് മൻസിൽ . മക്കൾ : ഫാത്തിമ ,മുഹമ്മദ് ഫവാസ് (ഖത്തർ) ,ആദിൽ മുഹമ്മദ് ( സഊദി ) ,ആമിന (ഖത്തർ) . മരുമക്കൾ : ഫൈസൽ കോട്ടക്കൽ (ഖത്തർ ) ,ജാസിർ (ഖത്തർ ) ,ഫാസില ജബിൻ (കാപ്പാട് ) , നശ് വ (കോഴിക്കോട് ) . സഹോദരങ്ങൾ : അബ്ദുള്ളക്കോയ ( തലശ്ശേരി ) ,അയിശബി ( തിരുവങ്ങൂർ)
