അത്തോളിയിലെ ഓട്ടോ ഡ്രൈവർ കൊങ്ങന്നൂർ ആനപ്പാറ കാര്യാലിൽ താഴെ ദാമോദരൻ അന്തരിച്ചു

അത്തോളി: അത്തോളിയിലെ ഓട്ടോ ഡ്രൈവർ കൊങ്ങന്നൂർ ആനപ്പാറ കാര്യാലിൽ താഴെ ദാമോദരൻ (65) അന്തരിച്ചു. പരേതരായ കാര്യാലിൽ താഴെ പെരച്ചൻ, കാർത്യായനി എന്നിവരുടെ മകനാണ്. ഭാര്യ: പ്രസന്ന. മക്കൾ: പ്രജിത്,
പ്രജീഷ്, പ്രജിന . സഹോദരങ്ങൾ: ചന്ദ്രൻ, പരേതനായ ഭാസ്കരൻ, ബാലൻ, സന്തോഷ്, സുരേഷ്, സുമേഷ്,സുലു , ലീല, സുനിത.

Leave a Reply

Your email address will not be published.