കൊയിലാണ്ടി: മുനിസിപ്പല്‍ 39ാം വാര്‍ഡ് മുസ്ലിം ലീഗ്കമ്മിറ്റിയുടെ കീഴിലുള്ള സയ്യിദ് ഉമ്മര്‍ ബാഫഖി തങ്ങള്‍ റീലിഫ് സെല്‍ നിര്‍മ്മിച്ച് ബൈത്തുറഹ്മ ഉദ്ഘാടനം ചെയ്തു. മുസ്ലിം യൂത്ത് ലീഗ് പ്രസിഡണ്ട് പാണക്കാട് സയ്യിദ് മുനവറലി ശിഹാബ് തങ്ങള്‍ വാര്‍ഡ് ട്രഷറര്‍ സര്‍ഗം ബഷീറിന് താക്കോല്‍ കൈമാറി. ചെയര്മാന് എ എം പി മുഹമ്മദ് ബഷീര്‍ അധ്യക്ഷത വഹിച്ചു. സയ്യിദ് ഹുസൈന് ബാഫഖി തങ്ങള്‍, സാലിഹ് ബാത്ത, അലി കൊയിലാണ്ടി, എ. അസീസ് മാസ്റ്റര്‍,എം അഷ്റഫ്, അന്‍വര്‍ മുന്‍ഫര്‍, പി. പി. യൂസുഫ്, എ എം പി അബ്ദുല്‍ ഖാലിക്,എന്‍. എന്‍ സലീം, ടി. എം അബ്ദുറഹിമാന്, ബഷീര്‍ അമേത്ത് മുഹമ്മദ് , സയ്യിദ് ഫസല്‍ ബാഫഖി തങ്ങള്‍, അനീസ് അലി. പി പി, ഹാമിദ് ഹൈദ്രോസ് തങ്ങള്‍, അബ്ദുറഹിമാന് ബസ്ക്രാന്, അക്കു, പി.പി സൂബൈര്‍, നബീഹ് അഹമ്മദ്, ഹിഷാം ഹമീദ്, എഞ്ചീനിയര്‍ ശാഹിദ്, വിജേഷ് സംസാരിച്ചു.
Latest from Local News
ഗവ. കോളേജിൽ മൂടാടി ഗ്രാമപഞ്ചായത്ത് ജൈവമാലിന്യ സംസ്കരണ പ്ലാൻ്റ് നിർമ്മിച്ചു നൽകി. മൂടാടി ഗ്രാമപഞ്ചായത്ത് എസ്.എ.ആർ.ബി.ടി. എം ഗവൺമെൻ്റ് കോളേജിൽ തും
കൊയിലാണ്ടി എൻ ജി ഒ അസോസിയേഷൻ മെമ്പർഷിപ്പ് വിതരണോദ്ഘാടനം നിർവഹിച്ചു. ജീവനക്കാരെ വർഷങ്ങളായി വഞ്ചിച്ചുകൊണ്ടുള്ള സമീപനമാണ് കേരള സർക്കാർ നടപ്പിലാക്കി വരുന്നത്
സ്വകാര്യ ബസ്സുകളുടെ മത്സര ഓട്ടവും അമിത വേഗവും നിയന്ത്രിക്കണമെന്ന് റെസിഡന്റ്സ് അപ്പെക്സ് കൌൺസിൽ ജില്ലാ വനിതാ കമ്മിറ്റി ആവശ്യപ്പെട്ടു. സ്റ്റോപ്പുകളിൽ നിർത്തുമ്പോൾ
അത്തോളി പഞ്ചായത്ത് യുഡിഎഫിൽ നിന്നും വിട്ടുവന്നവർ കൂമുള്ളിയിൽ വിളിച്ചു ചേർത്ത കൺവെൻഷനിൽ വെച്ച് ജനകീയ വികസന മുന്നണിക്ക് രൂപം നൽകി. ഗ്രാമ
യുഡിഎഫ് ചേമഞ്ചേരി ഗ്രാമ മോചന യാത്ര 2025 നവംബർ 9 ഞായറാഴ്ച കാലത്ത് 9.30 മുതൽ ആരംഭിക്കും. പടിഞ്ഞാറൻ ജാഥ കാലത്ത്







