മേപ്പയൂർ: സംസ്ഥാനത്തെ അറിയപ്പെടുന്ന പൊതു പ്രവർത്തകനും ദീർഘ കാലം ചങ്ങാരോത്ത് പഞ്ചായത്ത് പ്രസിഡന്റ്റും വിവിധ പൊതു മേഖല സ്ഥപനങ്ങളുടെ ചെയർമാൻ ഡയറക്ടർ പദവികൾ വഹിച്ച കോത്തമ്പ്രാ കുഞ്ഞഹമ്മദ് ഹാജി യുടെ പേരിൽ സാമൂഹ്യ -രാഷ്ട്രീയ കായിക രംഗത്ത് മികവ് തെളിയിക്കുന്നവരെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിനായി പേരാമ്പ്ര
ആസ്ഥാനമായി പ്രവർത്തിക്കുന്ന കോത്തമ്പ്രാ ഫൌണ്ടേഷൻ ദേശിയ വോളി ബോൾ ടീമിലേക്കു സെലക്ഷൻ ലഭിച്ച യദവ് കൃഷ്ണയെ ആദരിച്ചു
എം എം അഷ്‌റഫ് അധ്യക്ഷത് വഹിച്ചു ടീ കെ. ലത്തീഫ് മാസ്റ്റർ ഉൽഘാടനം ചെയ്തു ചടങ്ങിൽ കോത്തമ്പ്രാ ഫൌണ്ടേഷൻ ചെയർമാൻ മൂസ കോത്തമ്പ്രാ ഉപഹാരസമർപ്പണവും ക്യാഷ് അവാർഡ് വിതരണവും നടത്തി മുനീർ കുളങ്ങര, മുജീബ് കോമത്ത്, ഹുസൈൻ കമ്മന അമ്മദ് കിയിപോട്ട്, പികെ കുഞ്ഞബ്ദുള്ള, മുഹമ്മദ് ഷാദി പ്രസന്ന ടീച്ചർ, ജിഷ, അജ്നാസ് കാരയിൽ, പി കെ അനിൽ കുമാർഅൻവർ കുന്ന ങ്ങത് . സലാം എന്നിവർ ആശംസകൾ നേർന്നു വി വി നസുറുദ്ധീൻ സ്വാഗതവും ജസീല ടീച്ചർ നന്ദിയും പറഞ്ഞു
Latest from Local News
നന്തി വീമംഗലം : മൂടാടി പഴയ പഞ്ചായത്ത് ഓഫീസിന് സമീപം, ഇന്ദുരാഗത്തിൽ പി.എം ഇന്ദിര (83) അന്തരിച്ചു. ഭർത്താവ്: യു. കേളപ്പൻ
കേരളത്തില്‍ ഒരാൾക്കു കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. വയനാട് തരുവണ സ്വദേശിയായ 30 കാരനാണ് രോഗം സ്ഥിരീകരിച്ചത്. ചെന്നൈയിൽ ജോലി
മേപ്പയ്യൂർ: തൊഴിലുറപ്പ് തൊഴിലാളികളുടെ കഴിഞ്ഞ കാല മുഴുവൻ തൊഴിലുറപ്പ് വേതനവും ഓണത്തിന് മുൻപ് വിതരണം ചെയ്യണമെന്നും, തൊഴിൽ ദിനങ്ങൾ ഇരട്ടിയായി വർദ്ദിപ്പിക്കണമെന്നും
കൊയിലാണ്ടി:നന്തി ശ്രീശൈലം സത്യസായി സ്കൂൾ ഓഫ് സോഷ്യൽ സയൻസസ് ആൻഡ് മാനേജ്‌മെന്റ് സ്റ്റഡീസ് ഫോർ വിമൻ ബി.എ. ഇക്കണോമിക്‌സ്, ബി
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ്25 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1. ശിശു രോഗവിഭാഗം ഡോ : ദൃശ്യ. എം