കൊണ്ടം വള്ളി അയ്യപ്പക്ഷേത്ര മഹോത്സവത്തിന് ഞായർ വൈകീട്ട് കൊടിയേറി. തുടർന്ന് വിളക്കിനെഴുന്നള്ളത്ത് നടന്നു.14 ന് രാവിലെ കാഴ്ചശീവേലി, രാവിലെ 10ന് ഡയനാമിക്സ് ഓർക്കസ്ട്ര കോഴിക്കോട് അവതരിപ്പിക്കുന്ന ഭക്തിഗാനാമൃതം.ഉച്ചയ്ക്ക് വിഷു സദ്യ, വൈകീട്ട് 5ന് പ്രാദേശിക കലാകാരൻമാരുടെ കലാപരിപാടികൾ 15ന് രാവിലെ 10ന് വി കെ സുരേഷ് ബാബുവിൻ്റെ പ്രഭാഷണം രാത്രി 7 ന് യുവ ചിന്ത മെഗാ നൈറ്റ് പിന്നണി ഗായകരായ രഞ്ജിനി ജോസും വിപിൻ സേവിയറും ചേർന്ന് നയിക്കുന്ന മെഗാ ഗാനമേള
16 ന് രാവിലെ 10ന് കലാമണ്ഡലം നയനൻ $ പാർട്ടി നയിക്കുന്ന പറയൻ തുള്ളൽ, രാത്രി 6 40 ന് വിശേഷാൽ തായമ്പക, തുടർന്ന് ത്രിശങ്ക് കലാസമിതി അവതരിപ്പിക്കുന്ന റിഥം ഫ്യൂഷൻ.17 ന് ‘ രാത്രി 730 ന് ഓൾഡ് ഈസ് ഗോൾഡ് 8 ന് തീയാട്ട്
18 ന് വൈകീട്ട് 5ന് എഴുന്നള്ളത്ത്, കുളക്കര മേളം, ആലിൻകീഴ് മേളം.10 മണി കരിമരുന്ന് വിസ്മയം
19 ന് രാത്രി 9 ന് പള്ളിവേട്ട എഴുന്നള്ളത്ത്, തിരിച്ചെഴുന്നള്ളത്ത്, 20 ന് രാവിലെ 1 ആറാട്ടെഴുന്നള്ളത്ത് 12 30 ന് ആറാട്ട് സദ്യ
